കുവൈത്തില്‍ പോലിസിന് സ്വയ രക്ഷക്കായി കുരുമുളക് സ്‌പ്രേ ഉപയോഗിക്കാന്‍ അനുമതി
BY NAKN16 Sep 2021 4:17 AM GMT

X
NAKN16 Sep 2021 4:17 AM GMT
കുവൈത്ത് സിറ്റി: കുവൈത്ത് പോലീസിന് സ്വയരക്ഷയ്ക്കായി കുരുമുളക് സ്‌പ്രേ നല്‍കാന്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി. പട്രോളിങ് ഡ്യൂട്ടിക്ക് പോകുന്ന എല്ലാ പോലീസുകാര്‍ക്കും സര്‍വീസ് പിസ്റ്റളിന് പുറമെ കുരുമുളക് സ്‌പ്രേ കൂടി ലഭ്യമാക്കാനാണ് തീരുമാനം.
പൊതുസുരക്ഷാ വിഭാഗം, എമര്‍ജന്‍സി, ഗതാഗതം, കുറ്റാന്വേഷണ വിഭാഗം എന്നിവയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എല്ലാ പോലീസുകാര്‍ക്കും കുരുമുളക് സ്‌പ്രേ നല്‍കും.പോലീസിനെതിരെ ആയുധം ഉപയോഗിച്ചുള്ള ആക്രമണങ്ങള്‍ ഉണ്ടാകുന്ന സാഹചര്യത്തിലാണ് കുരുമുളക് സ്‌പ്രേ കൂടി അനുവദിക്കാന്‍ തീരുമാനിച്ചത്.
Next Story
RELATED STORIES
വിദ്വേഷ പ്രസംഗം; ബാബാ രാംദേവിനെ അറസ്റ്റ് ചെയ്യണമെന്ന് എസ്ഡിപിഐ
4 Feb 2023 5:16 PM GMTപ്രശസ്ത പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു
4 Feb 2023 2:43 PM GMTവനിതാ നേതാവിന് അശ്ലീല സന്ദേശം: സിപിഎം പാക്കം ലോക്കല്‍ സെക്രട്ടറി...
4 Feb 2023 2:34 PM GMTകൊളീജിയം ശുപാര്‍ശ അംഗീകരിച്ച് കേന്ദ്രം; സുപ്രിംകോടതിയില്‍ അഞ്ച്...
4 Feb 2023 2:24 PM GMTജഡ്ജിമാരുടെ പേരില്‍ കൈക്കൂലി: പരാതിക്കാരില്ല, കേസ് റദ്ദാക്കണം;...
4 Feb 2023 6:57 AM GMTബജറ്റ്: രാജഭരണത്തെ അനുസ്മരിപ്പിക്കുന്നത്- എസ്ഡിപിഐ
3 Feb 2023 2:10 PM GMT