- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കുവൈത്ത്: താമസരേഖ കാലാവധി അവസാനിച്ചവര്‍ പ്രതിദിനം 2 ദിനാര്‍ പിഴ അടക്കണം
ഇത്തരത്തിലുള്ള മുപ്പതിനായിരത്തോളം പേരുണ്ടെന്നാണ് താമസ കാര്യ വിഭാഗം അറിയിച്ചത്.

കുവൈത്ത് സിറ്റി : കുവൈത്തില്‍ സെപ്റ്റംബര്‍ 1 ശേഷം താമസരേഖ കാലാവധി അവസാനിച്ചവര്‍ പ്രതിദിനം 2 ദിനാര്‍ പിഴ അടക്കണമെന്ന് ആഭ്യന്തര മന്ത്രാലയം. ഇത്തരത്തിലുള്ള മുപ്പതിനായിരത്തോളം പേരുണ്ടെന്നാണ് താമസ കാര്യ വിഭാഗം അറിയിച്ചത്. താമസരേഖ പുതുക്കുന്നതിനോ അല്ലെങ്കില്‍ താല്‍ക്കാലികമായി ദീര്‍ഘിപ്പിക്കുന്നതിനോ ഇത് വരെ അപേക്ഷ സമര്‍പ്പിക്കാത്തവരാണ് ഇവരെന്നും ആഭ്യന്തര മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക അറബ് ദിന പത്രം റിപ്പോര്‍ട്ട് ചെയ്തു.
കൊറോണ വൈറസ് പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെ തുടര്‍ന്ന് സന്ദര്‍ശക , എഗ്രിമെന്റ് വിസകളില്‍ രാജ്യത്ത് എത്തിവര്‍ക്ക് നവംബര്‍ 30 വരെ താമസ കാലാവധി സ്വമേധയാ ദീര്‍്ഘിപ്പിച്ചു നല്‍കിയിരുന്നു.എന്നാല്‍ നിലവില്‍ സ്ഥിരം താമസ രേഖയില്‍ കഴിയുന്നവര്‍ക്ക് ഇത് ബാധകമാക്കിയിട്ടില്ല. ഈ വിഭാഗത്തില്‍ പെട്ടവരാണ് സെപ്റ്റംബര്‍ 1മുതല്‍ പ്രതി ദിനം 2ദിനാര്‍ വീതം പിഴ അടക്കേണ്ടത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















