Latest News

കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍ അന്തേവാസിയുടെ ആത്മഹത്യാശ്രമം

കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍ അന്തേവാസിയുടെ ആത്മഹത്യാശ്രമം
X

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ യുവാവ് ജീവനൊടുക്കാന്‍ ശ്രമിച്ചു. പെരിന്തല്‍മണ്ണ ദൃശ്യ വധക്കേസിലെ പ്രതി വിനേഷ് ആണ് ഫൊറന്‍സിക് സെല്ലില്‍ ആത്മഹത്യാശ്രമം നടത്തിയത്. ഡ്യൂട്ടിയിലുണ്ടായിരുന്ന പോലിസുകാരനാണ് വിനേഷിനെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്. വിനേഷിനെതിരേ കോഴിക്കോട് മെഡിക്കല്‍ കോളജ് പോലിസ് കേസെടുത്തു. നേരത്തെയും ഇയാള്‍ ആത്മഹത്യാ ശ്രമം നടത്തിയിട്ടുണ്ട്. കൊതുകുതിരി കഴിച്ചാണ് അന്ന് ഇയാള്‍ ആത്മഹത്യാശ്രമം നടത്തിയത്.

Next Story

RELATED STORIES

Share it