- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കുന്നത്തൂര്‍ രാധാകൃഷ്ണന്റെ ആല്‍മരസ്മരണകള്‍ പ്രകാശനം ഞായറാഴ്ച
BY BRJ12 April 2022 12:41 PM GMT

X
BRJ12 April 2022 12:41 PM GMT
കോഴിക്കോട്: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കുന്നത്തൂര്‍ രാധാകൃഷ്ണന്റെ ആല്‍മരസ്മരണകള്‍ ഏപ്രില്‍ 17ന് ഞായറാഴ്ച പ്രകാശനം ചെയ്യുന്നു. പ്രശസ്ത കവിയും ചിത്രകാരനുമായ പോള്‍ കല്ലാനോടാണ് പുസ്തകം പ്രകാശനം ചെയ്യുന്നത് പവേല്‍ ശ്യാം എടക്കാട് ഏറ്റുവാങ്ങും.
എടക്കാട് എഎല്‍പി സ്‌കൂള്‍ അങ്കണത്തില്‍ വൈകീട്ട് 6 മണിക്ക് നടക്കുന്ന ചടങ്ങ് കഥാകൃത്ത് ഐസക് ഈപ്പന്‍ ഉദ്ഘാടനം ചെയ്യും. എഴുത്തുകാരനും നടനുമായ ജോയ് മാത്യു മുഖ്യാഥിതിയായി പങ്കെടുക്കും.
വി പി വില്‍സനാണ് പുസ്തകം സദസ്സിന് പരിചയപ്പെടുത്തുന്നത്. കെ എം ഷരീഫ്, ജിത്തു ധര്‍മരാജ്, കെ ആര്‍ മോഹന്‍ദാസ് എന്നിവര്‍ ആശംസകള്‍ നേരും. ശേഷം കുന്നത്തൂര്‍ രാധാകൃഷ്ണന്‍ മറുപടി പ്രസംഗം നടത്തും. എടക്കാട് വിപ്ലവകലാവേദിയാണ് സംഘാടകര്‍.
സൂര്യകാന്തി ഫൗണ്ടേഷനാണ് പുസ്തകത്തിന്റെ പ്രസാധകര്‍.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















