കുണ്ടറ പീഡനം; ജി പത്മാകരനെ എന്‍സിപിയില്‍ നിന്ന് സസ്പെന്റ് ചെയ്തു
BY NAKN22 July 2021 2:34 PM GMT
X
NAKN22 July 2021 2:34 PM GMT
കൊല്ലം: കുണ്ടറയിലെ യുവതിയുടെ പീഡന പരാതിയെ തുടര്‍ന്ന് ജി പത്മാകരനെ എന്‍സിപിയില്‍ നിന്ന് സസ്പെന്റ്് ചെയ്തു. എന്‍സിപി സംസ്ഥാന നിര്‍വാഹക സമിതി അംഗമാണ് പത്മാകരന്. കൊല്ലം ജില്ലാ പ്രസിഡന്റ് എന്‍ രാജീവിനെയും സസ്പെന്റ് ചെയ്തു. പാര്‍ട്ടി കഴിഞ്ഞ ദിവസം നടത്തിയ അന്വേഷണത്തിനൊടുവിലാണ് തീരുമാനം.
പീഡനക്കേസില്‍ മന്ത്രി എ കെ ശശീന്ദ്രന് ഒത്തുതീര്‍പ്പിന് ശ്രമിച്ചെന്ന് നേരത്തെ പരാതിക്കാരി മൊഴി നല്‍കിയിരുന്നു. പീഡന പരാതി ഒതുക്കി തീര്‍ക്കാന്‍ മന്ത്രി ശ്രമിച്ചു. മന്ത്രി ഫോണ്‍ വിളിച്ചത് ഉള്‍പ്പെടെ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. മന്ത്രിക്ക് എതിരെ ഗവര്‍ണര്‍ ആരിഫ് അലി ഖാനും പരാതി നല്‍കുമെന്ന് അവര്‍ പറഞ്ഞു.
Next Story
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT