Latest News

കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി
X

തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കേരള സര്‍വകലാശാല നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റി. ഒക്ടോബര്‍ 20 മുതല്‍ 23 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകളാണ് മാറ്റിവച്ചത്.

പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.

അതേസമയം കേരള ആരോഗ്യസര്‍വകലാശാലാ പരീക്ഷകളില്‍ മാറ്റമില്ലെന്ന് സര്‍വകലാശാല അറിയിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it