Latest News

കെഎടിഎഫ് നേതാവ് സി അബ്ദുല്‍ അസീസ് മാസ്റ്റര്‍ നിര്യാതനായി

കണ്ണൂര്‍ ജില്ലയിലെ വിവിധ വിദ്യാലയങ്ങളില്‍ അറബി അധ്യാപകായി സേവനമനുഷ്ടിച്ചിട്ടുണ്ട്.

കെഎടിഎഫ് നേതാവ് സി അബ്ദുല്‍ അസീസ് മാസ്റ്റര്‍ നിര്യാതനായി
X

കോഴിക്കോട്: കൊവിഡ് ബാധിതനായി ചികില്‍സയിലായുന്ന കെഎടിഎഫ് മുന്‍ സംസ്ഥാന ജനറല്‍ സെക്രറിയും വിരമിച്ച അധ്യാപകരുടെ സംഘടനയായ 'ഇമാം' ഓര്‍ഗനൈസിങ് സെക്രട്ടറിയുമായ സി അബ്ദുല്‍ അസീസ് മാസ്റ്റര്‍(59) നിര്യാതനായി. കോഴിക്കോട് പൂനൂര്‍ സ്വദേശിയാണ്.

മെക്ക ലൈഫ് ടൈം മെമ്പറായിരുന്നു. ചേപ്പാല വീട്ടില്‍ ഉണ്ണിമോയി ഹാജിയുടെ മകനാണ്. മാതാവ്: ഫാത്തിമ. മക്കള്‍: അര്‍ഷാദ്, അസ്‌ലം, നജ്‌ല. മരുകന്‍: നിസാര്‍ (ആന വാതിക്കല്‍).

കണ്ണൂര്‍ ജില്ലയിലെ വിവിധ വിദ്യാലയങ്ങളില്‍ അറബി അധ്യാപകായി സേവനമനുഷ്ടിച്ചിട്ടുണ്ട്. ഖബറടക്കം കാന്തപുരം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്നു.

Next Story

RELATED STORIES

Share it