- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കാരുണ്യ ഫാർമസി വഴി മരുന്ന് വിതരണം പുനരാരംഭിക്കാൻ നിർദ്ദേശം
BY BRJ17 July 2022 11:32 AM GMT

X
BRJ17 July 2022 11:32 AM GMT
തിരുവനന്തപുരം: സംസ്ഥാനത്തെ ഡിസ്ട്രിക്ട് ഏർലി ഇന്റർവെൻഷൻ സെന്ററുകളിൽ (ഡി.ഇ.ഐ.സി) ചികിത്സ തേടുന്ന ഭിന്നശേഷി കുട്ടികൾക്ക് കാരുണ്യ ഫാർമസി വഴിയുണ്ടായിരുന്ന മരുന്നു വിതരണം പുനഃരാരംഭിക്കണമെന്ന് സംസ്ഥാന ഭിന്നശേഷി കമ്മീഷണൽ എസ്.എച്ച്. പഞ്ചാപകേശൻ ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് ഉത്തരവ് നൽകി.
ഇത്തരം കുട്ടികൾക്ക് അതത് ആശുപത്രി ഫാർമസിയിൽ നിന്ന് മരുന്ന് ലഭിക്കുന്നതിന് വേണ്ട ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും അവർക്ക് ആവശ്യമായ മരുന്നുകളിൽ ഭൂരിഭാഗം മരുന്നുകളും അത്തരം ഫാർമസികളിൽ ലഭ്യമല്ല എന്ന പരാതി പരിശോധിച്ച് പരിഹാരം ഉണ്ടാക്കണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















