ജാമിഅയിലെ പോലിസ് അതിക്രമം: കേന്ദ്രത്തിന് നോട്ടീസ്
അതിക്രമത്തില്‍ പരുക്കേറ്റ നാബില ഹസന്‍ എന്ന വിദ്യാര്‍ഥിനി സമര്‍പ്പിച്ച ഹരജിയിലാണ് നടപടി.
BY NAKN17 Feb 2020 6:29 AM GMT
X
NAKN17 Feb 2020 6:29 AM GMT
ന്യൂഡല്‍ഹി: ജാമിഅ മില്ലിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ പൊലീസ് നടപടിക്കെതിരെ കേന്ദ്ര സര്‍ക്കാറിനും ഡല്‍ഹി പോലിസിനും നോട്ടീസ് അയക്കാന്‍ ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടു. പോലിസ് അതിക്രമത്തില്‍ പരുക്കേറ്റ നാബില ഹസന്‍ എന്ന വിദ്യാര്‍ഥിനി സമര്‍പ്പിച്ച ഹരജിയിലാണ് നടപടി. പൗരത്വ ഭേദഗതി ബില്ലിനെതിരെ നടന്ന പ്രക്ഷോഭങ്ങളുടെ നേരയുണ്ടായ പോലിസ് അതിക്രമത്തില്‍ രണ്ടു കാലുകളും തകര്‍ന്നുവെന്നും രണ്ടു കോടി രൂപ നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ടാണ് ഹരജി നല്‍കിയത്. സുപ്രിം കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് ഹര്‍ജിക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്.
Next Story
RELATED STORIES
കോണ്‍ഗ്രസിനെതിരേ വീണ്ടും ആദായനികുതി വകുപ്പ്; 1700 കോടിയുടെ നോട്ടീസ്
29 March 2024 5:34 AM GMTയുപി മുന്‍ എംഎല്‍എ മുഖ്താര്‍ അന്‍സാരി ജയിലില്‍ മരണപ്പെട്ടു
28 March 2024 6:18 PM GMTഅഭിഭാഷകന്റെ മുറിയില്‍ മയക്കുമരുന്ന് വച്ച് കുടുക്കിയെന്ന കേസില്‍...
28 March 2024 5:31 PM GMTഎം വി ഗോവിന്ദനെതിരേ സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം: ഡിജിപിക്കും...
28 March 2024 5:15 PM GMTബെംഗളൂരു കഫേ സ്ഫോടനം; ഒരാളെ എന്‍ ഐഎ അറസ്റ്റ് ചെയ്തു
28 March 2024 5:01 PM GMTഇന്ത്യയില്‍ ജുഡീഷ്യറിയെ അട്ടിമറിക്കുന്നു; ആശങ്കയറിയിച്ച് സുപ്രിംകോടതി...
28 March 2024 2:42 PM GMT