- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സംയുക്ത സിനിമാ നിര്‍മാണവുമായി ഇസ്രായേലും യുഎഇയും
ഉഭയകക്ഷി വര്‍ക്ക്‌ഷോപ്പുകള്‍, പരിശീലനം, വിദ്യാഭ്യാസം, അന്താരാഷ്ട്ര ഫിലിം ലാബ്, പ്രാദേശിക ചലച്ചിത്രമേള എന്നിവ ഇതിന്റെ ഭാഗമായി നടത്തും.

അബുദാബി: അബുദാബി ഫിലിം കമ്മീഷന്‍ (എ.ഡി.എഫ്.സി), ഇസ്രായേല്‍ ഫിലിം ഫണ്ട് (ഐ.എഫ്.എഫ്), ജറുസലേം സാം സ്പീഗല്‍ ഫിലിം ആന്‍ഡ് ടെലിവിഷന്‍ സ്‌കൂള്‍ (ജെ.എസ്.എഫ്.എസ്) എന്നിവര്‍ സിനിമാ, ടെലിവിഷന്‍ മേഖലകളില്‍ സഹകരിക്കാനുള്ള സമഗ്രമായ കരാറിലെത്തി. ഉഭയകക്ഷി വര്‍ക്ക്‌ഷോപ്പുകള്‍, പരിശീലനം, വിദ്യാഭ്യാസം, അന്താരാഷ്ട്ര ഫിലിം ലാബ്, പ്രാദേശിക ചലച്ചിത്രമേള എന്നിവ ഇതിന്റെ ഭാഗമായി നടത്തും.
അബുദാബി ഇസ്രായേല്‍ ചലച്ചിത്ര ടെലിവിഷന്‍ നിര്‍മാണങ്ങള്‍ വികസിപ്പിക്കുകയും നിര്‍മ്മിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ഇരു രാജ്യങ്ങളിലെയും ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് സ്‌ക്രിപ്റ്റ് ഡെവലപ്‌മെന്റ് പരിശീലന പരിപാടികളും നടത്തും. പരിശീലനത്തിനും വികസന പരിപാടികള്‍ക്കും പുറമേ, യുഎഇയിലെ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് സാം സ്പീഗല്‍ ഇന്റര്‍നാഷണല്‍ ഫിലിം ലാബില്‍ പ്രാതിനിധ്യം നല്‍കും. കരാര്‍ സിനിമാ വ്യവസായങ്ങള്‍ തമ്മിലുള്ള സാംസ്‌കാരിക ബന്ധം ശക്തിപ്പെടുത്തുന്നതിനൊപ്പം സഹകരണത്തിന് പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുമെന്നും അബുദാബിയുടെ ചലച്ചിത്ര ടിവി മേഖലയുടെ വികസനത്തിന് പിന്തുണ നല്‍കുമെന്നും ടുഫോര്‍ 54, ഇമേജ് നേഷന്‍ അബുദാബി ചെയര്‍മാന്‍ മുഹമ്മദ് അല്‍ മുബാറക് പറഞ്ഞു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















