- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഗൾഫ് രാജ്യങ്ങളും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നു
BY SVD22 March 2026 10:00 AM GMT

X
SVD22 March 2026 10:00 AM GMT
തെഹ്റാൻ : ഗൾഫ് രാജ്യങ്ങൾ സൈനിക നടപടികളിൽ പങ്കാളികളാണെന്ന ഇറാന്റെ ആരോപണങ്ങൾ ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) തള്ളി. ഈ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ജിസിസി സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽ ബുദൈവി പറഞ്ഞു.
ഗൾഫ് രാജ്യങ്ങൾക്കെതിരെ ഇറാന്‍ തുടർച്ചയായി തുറന്ന ആക്രമണങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണെന്നും അടിസ്ഥാന സൗകര്യങ്ങളും എണ്ണ സൗകര്യങ്ങളും മനപ്പൂർവ്വം ലക്ഷ്യമിടുന്നുണ്ടെന്നും അൽ-ബുദൈവ് ശക്തമായ പ്രസ്താവന ഇറക്കി.
ഗൾഫ് രാജ്യങ്ങളും ഇറാനും തമ്മിലുള്ള സംഘർഷങ്ങൾ രൂക്ഷമായിക്കൊണ്ടിരിക്കുന്ന സമയത്താണ് ഈ പ്രസ്താവന വരുന്നത്. അതേസമയം അമേരിക്കൻ താവളങ്ങൾ മാത്രമാണ് ലക്ഷ്യമിടുന്നതെന്ന് ഇറാൻ വ്യക്തമാക്കി.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















