- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആക്രമണം തടയുന്നതിൽ ബ്രിക്സ് രാജ്യങ്ങൾ പങ്കു വഹിക്കണമെന്ന് ആവശ്യപ്പെട്ട് ഇറാൻ
BY SVD22 March 2026 10:05 AM GMT

X
SVD22 March 2026 10:05 AM GMT
തെഹ്റാൻ : തങ്ങൾക്കെതിരായ ഇസ്രായേൽ അമേരിക്ക ആക്രമണങ്ങൾ നടയുന്നതിൽ ബ്രിക്സ് രാജ്യങ്ങൾ പങ്കു വഹിക്കണമെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ. ശനിയാഴ്ച പ്രധാനമന്ത്രി മോദിയുമായി അദ്ദേഹം ഫോണില്‍ സംസാരിച്ചു.
ബ്രിക്സ് യാതൊരു സമ്മർദ്ദവുമില്ലാതെ സ്വന്തമായി പ്രവർത്തിക്കണമെന്നും ഈ വിഷയത്തിൽ മുന്നോട്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.
മിഡിൽ ഈസ്റ്റേൺ രാജ്യങ്ങൾ സംയുക്തമായി ഒരു പുതിയ സുരക്ഷാ സംവിധാനം സൃഷ്ടിക്കണമെന്നും ഇറാൻ പ്രസിഡന്റ് നിർദ്ദേശിച്ചു. ഇത് മേഖലയിൽ സമാധാനവും സ്ഥിരതയും നിലനിർത്തുകയും പുറത്തുനിന്നുള്ള ഇടപെടലുകൾ കുറയ്ക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിചേർത്തു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















