- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇറാന്‍ സ്‌കൂള്‍ ആക്രമണം; വിദ്യാര്‍ഥിനികള്‍ക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി, വീഡിയോ
BY SVD3 March 2026 9:39 AM GMT

X
SVD3 March 2026 9:39 AM GMT
തെഹ്‌റാന്‍: തെഹറാനിലെ മിനാബ് എലിമെന്ററി സ്‌കൂളില്‍ ഇസ്രായേല്‍ നടത്തിയ ആക്രണത്തില്‍ കൊല്ലപ്പെട്ട വിദ്യാര്‍ഥിനികളുടെ സംസ്‌കാരചടങ്ങുകള്‍ പൂര്‍ത്തിയായി. 165 വിദ്യാര്‍ഥിനികളാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. പ്രാദേശിക മാധ്യമങ്ങള്‍ പറയുന്നതനുസരിച്ച്, ശവസംസ്‌കാര പ്രാര്‍ത്ഥനകള്‍ ദുഃഖഭരിതവും കണ്ണീരില്‍ കുതിര്‍ന്നതുമായിരുന്നു.
Funeral procession for the 165 school girls killed by the US and Israeli Joint Forces attack on Minab Elementary School in Iran is currently underway in Iran.
— Aditya Raj Kaul (@AdityaRajKaul) March 3, 2026
pic.twitter.com/O4bMeKXnZk
ചില സ്ഥലങ്ങളില്‍, സമാധാനവും നീതിയും ആവശ്യപ്പെട്ട് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഈയുടെ ചിത്രങ്ങള്‍ വഹിച്ചുകൊണ്ട് ആളുകള്‍ തെരുവിലിറങ്ങി.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















