Latest News

ഇറാനില്‍ ഭൂചലനം; 4.3 തീവ്രത രേഖപ്പെടുത്തി

ഇറാനില്‍ ഭൂചലനം; 4.3 തീവ്രത രേഖപ്പെടുത്തി
X

തെഹ്‌റാന്‍: ഇറാനിലെ ഫാര്‍സ് പ്രവിശ്യയില്‍ ഭൂചലനം. 4.3 തീവ്രത രേഖപ്പെടുത്തി. ഭൂകമ്പം ഭൂതലത്തില്‍ നിന്ന് ഏകദേശം 10 കിലോമീറ്റര്‍ താഴെയാണ് ഉണ്ടായതെന്ന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കന്‍ സര്‍വേ വ്യക്തമാക്കി. മേഖലയില്‍ കടുത്ത സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഭൂചലനം ഉണ്ടായത്. ഭൂചലനത്തില്‍ ആളപായമില്ലെന്നാണ് റിപോര്‍ട്ട്.

Next Story

RELATED STORIES

Share it