ഇന്ത്യന്‍ വിദ്യാര്‍ഥി ചൈനയില്‍ കൊല്ലപ്പെട്ടു
BY NAKN4 Aug 2021 11:06 AM GMT
X
NAKN4 Aug 2021 11:06 AM GMT
ബീജിങ്: ഇന്ത്യക്കാരനായ വിദ്യാര്‍ഥി ചൈനയിലെ താമസ സ്ഥലത്ത് കൊല്ലപ്പെട്ടു. ചൈനയിലെ ടിയാന്‍ജിന്‍ ഫോറിന് സ്റ്റഡീസ് യൂനിവേഴ്സിറ്റിയില്‍ ബിസിനസ് അഡ്മിനിസ്ട്രേഷന് വിദ്യാര്‍ത്ഥിയായ അമന് നാഗ്സെന്‍ ആണ് കൊല്ലപ്പെട്ടത്. ബിഹാറിലെ ഗയ സ്വദേശിയാണ് അമന് നാഗ്സെന്‍.
സംഭവവുമായി ബന്ധപ്പെട്ട് ഒരു വിദേശിയെ അറസ്റ്റ് ചെയ്തതായി ചൈനീസ് അധികൃതര്‍ അറിയിച്ചു. പ്രതിയെന്ന് സംശയിക്കുന്നയാള്‍ ഇതേ യൂനിവേഴ്സിറ്റിയില്‍ വിദ്യാര്‍ത്ഥിയാണ്. എന്നാല്‍ ഏതു രാജ്യക്കാരനാണെന്നു വെളിപ്പെടുത്തിയിട്ടില്ല. ജൂലൈ 29ന് രാത്രി എട്ടു മണിക്കാണ് അമനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
കേസ് അന്വേഷണ പുരോഗതി എംബസി അമന് നാഗ്സെനിന്റെ കുടുംബത്തെ അറിയിച്ചു. മൃതദേഹം ഇന്ത്യയിലേക്ക് അയക്കാനുള്ള ശ്രമത്തിലാണ് എംബസി.
Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT