Latest News

സഗീര്‍ തൃക്കരിപ്പൂരിന്റെ നിര്യാണത്തില്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം കുവൈത്ത് അനുശോചിച്ചു

സഗീര്‍ തൃക്കരിപ്പൂരിന്റെ നിര്യാണത്തില്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം കുവൈത്ത് അനുശോചിച്ചു
X

കുവൈത്ത്: കുവൈത്ത് കേരള മുസ്‌ലിം അസോസിയേഷന്‍ സ്ഥാപക നേതാവും രക്ഷാധികാരിയും പൗര പ്രമുഖനുമായ സഗീര്‍ തൃക്കരിപ്പൂരിന്റെ നിര്യാണത്തില്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം കുവൈത്ത് അനുശോചിച്ചു. സൗമ്യനും നേതൃശേഷിയുമുള്ള അദ്ദേഹം കുവൈത്തില്‍ സാമൂഹിക,സാംസ്‌കാരിക, മത, സേവന മേഖലകളില്‍ സജീവസാന്നിധ്യമായിരുന്നു. പരലോക മോക്ഷത്തിനായി പ്രാര്‍ത്ഥിക്കുന്നതോടൊപ്പം കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കു ചേരുന്നതായും ഇന്ത്യന്‍ സോഷ്യല്‍ ഫോറം കുവൈത്ത് സ്‌റ്റേറ്റ് കമ്മിറ്റി അറിയിച്ചു.

Next Story

RELATED STORIES

Share it