ഇന്ത്യന്‍ സോഷ്യല്‍ ഫോറം കലണ്ടര്‍ പ്രകാശനം ചെയ്തു
BY BRJ30 Dec 2020 12:37 AM GMT

X
BRJ30 Dec 2020 12:37 AM GMT
ദമ്മാം: ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഖത്തീഫ് ബ്ലോക്ക് കമ്മിറ്റി പുറത്തിറക്കിയ 2021ലെ കലണ്ടര്‍ പ്രകാശനം ചെയ്തു. ദമ്മാം ഹോളിഡെയ്‌സ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സോഷ്യല്‍ ഫോറം ഖത്തീഫ് ബ്ലോക്ക് പ്രസിഡന്റ് ഷാഫി വെട്ടം സിഹാത്ത് റക്കന്‍ ബര്‍ഗര്‍ മാനേജിങ് ഡയറക്ടര്‍ ജലീല്‍ എടവണ്ണക്കു ആദ്യ കോപ്പി നല്‍കി. ചടങ്ങില്‍ സോഷ്യല്‍ ഫോറം ദമ്മാം കേരള സ്‌റ്റേറ്റ് സെക്രട്ടറി അന്‍സാര്‍ കോട്ടയം, സെന്‍ട്രല്‍ കമ്മിറ്റി അംഗം നമീര്‍ ചെറുവാടി, സ്‌റ്റേറ്റ് കമ്മിറ്റി വെല്‍ഫയര്‍ ഇന്‍ചാര്‍ജ് കുഞ്ഞിക്കോയ താനൂര്‍, ദമ്മാം ബ്ലോക്ക് പ്രസിഡന്റ് മന്‍സൂര്‍ ആലംകോട് സംബന്ധിച്ചു.
Next Story
RELATED STORIES
കൂട്ടബലാല്സംഗവും മോഷണവും; തമിഴ്നാട്ടില് ആറ് പേരെ അറസ്റ്റ് ചെയ്തു
11 Aug 2022 1:49 PM GMTകക്കയം ഡാമിന്റെ ഒരു ഷട്ടര് ഉയര്ത്തി
11 Aug 2022 1:43 PM GMTദുരിതാശ്വാസ ഫണ്ട് വക മാറ്റിയ കേസ്; ലോകായുക്ത വിധി വേഗത്തിലാക്കാന്...
11 Aug 2022 1:39 PM GMTഇടുക്കിയില് വിനോദസഞ്ചാരത്തിന് ഏര്പ്പെടുത്തിയ വിലക്ക് പിന്വലിച്ചു
11 Aug 2022 1:30 PM GMTഅയോധ്യയില് ദലിത് സഹോദരിമാരെ കൂട്ടബലാല്സംഗത്തിരയാക്കി; കേസ്...
11 Aug 2022 1:29 PM GMTഎംഎല്എ യുടെ കാപട്യം മറച്ചു പിടിക്കാന് ബാക്കുട സമുദായത്തെ...
11 Aug 2022 1:21 PM GMT