- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കുവൈറ്റിലെ ഇന്ത്യന്‍ എംബസിയുടെ നടപടി സ്വാഗതാര്‍ഹം; നിയമ നടപടികള്‍ അവസാനിപ്പിക്കുന്നു: ഒഎന്‍സിപി കുവൈറ്റ്

കുവൈറ്റ് സിറ്റി: ഒ എന്‍ സി പി കുവൈറ്റിന് ഇന്ത്യന്‍ എംബസി രജിസ്‌ട്രേഷന്‍ പുനസ്ഥാപിച്ച് നല്‍കിയ സാഹചര്യത്തില്‍ ഈ വിഷയവുമായി ബന്ധപ്പെട്ട എല്ലാ നടപടികളും അവസാനിപ്പിക്കുന്നതായി ഒഎന്‍സിപി കുവൈറ്റ് അറിയിച്ചു.എംബസിയുമായി പൂര്‍ണ്ണമായി സഹകരിച്ചു മുന്നോട്ടു പോകുമെന്നും പ്രവാസിക്ഷേമംമുന്‍നിറുത്തി ഇന്ത്യന്‍ എംബസി നടപ്പിലാക്കുന്ന എല്ലാ നടപടികളെയും ഒ എന്‍ സി പി കുവൈറ്റ് ഭാരവാഹികള്‍അഭിനന്ദിക്കുന്നതായും വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
കുവൈറ്റ്ഇന്ത്യന്‍എംബസിയിലെ വിവിധ സംഘടനകളുടെരജിസ്‌ട്രേഷന്‍ 2018 ല്‍ റദ്ദാക്കപ്പെട്ടവിഷയത്തില്‍ ഒഎന്‍സിപി ഉള്‍പ്പടെയുള്ള സംഘടനകളുടെ പൊതു കൂട്ടായ്മ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ രജിസ്‌ട്രേഡ് അസോസിയേഷന്‍സ് (ഫിറ)കുവൈറ്റ്ഇന്ത്യന്‍പ്രസിഡന്റ്,പ്രധാനമന്ത്രി, വിദേശകാര്യമന്ത്രി,എം.പിമാര്‍എന്നിവര്‍ക്ക്നിവേദനങ്ങള്‍നല്‍കിയിരുന്നു. വിദേശകാര്യമന്ത്രാലയവുമായിചര്‍ച്ചകള്‍നടത്തിയെങ്കിലുംനടപടിവൈകിയഘട്ടത്തില്‍ ഒഎന്‍സിപി കുവൈറ്റ് ഡല്‍ഹിഹൈക്കോടതിയില്‍ഹര്‍ജിസമര്‍പ്പിച്ച്കേസുമായിമുന്നോട്ടുപോകുകയുമായിരുന്നു. പുതിയ അംബാസിഡര്‍ എച്ച് ഇ സി ബി ജോര്‍ജ് സ്ഥാനപതിയായി ചുമതലയേറ്റ ശേഷം ഫിറകണ്‍വീനര്‍ബാബുഫ്രാന്‍സീസിന്റെനേതൃത്വത്തിലുള്ളനാല്‍പതോളംവരുന്നവിവിധസംഘടനയുടെപ്രതിനിധികള്‍ 2020 ഒക്ടോബറില്‍ എച്ച് ഇ അംബാസിഡറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയില്‍ സംഘടനകളുടെപ്രവര്‍ത്തനങ്ങള്‍ക്ക്എംബസിയുടെഎല്ലാവിധസഹകരണവുംഉണ്ടാകുമെന്നുംഅദ്ദേഹംഭാരവാഹികള്‍ക്ക്ഉറപ്പുനല്‍കിയിരുന്നു. കൊവിഡ് സാഹചര്യങ്ങള്‍ മാറിയതിനെ തുടര്‍ന്ന് വീണ്ടും ഡല്‍ഹി ഹൈകോടതി നടപടികള്‍ ആരംഭിച്ചപ്പോള്‍, ബന്ധപ്പെട്ട വിഷയത്തിലെ നിലപാട് വ്യക്തമാക്കാന്‍ ആവശ്യപ്പെട്ട് സുപ്രീം കോടതി അഭിഭാഷകന്‍ അഡ്വ: ജോസ് അബ്രഹാം വിവരാവകാശ നിയമ പ്രകാരം എംബസിക്ക് അയച്ച കത്തിന് മറുപടിയായിട്ടാണ് രജിസ്‌ട്രേഷന്‍ പുനസ്ഥാപിക്കുന്നതായി അറിയിച്ചത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















