Latest News

വയനാട് ജില്ലയില്‍ 191 പേര്‍ക്ക് കൂടി കൊവിഡ്

71പേര്‍ ഇന്ന് രോഗമുക്തരായി.

വയനാട് ജില്ലയില്‍ 191 പേര്‍ക്ക് കൂടി കൊവിഡ്
X
വയനാട്: ജില്ലയില്‍ ഇന്ന് 191 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ രേണുക അറിയിച്ചു. 71 പേര്‍ രോഗമുക്തി നേടി. 188 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 29524 ആയി. 28140 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 1060 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 934 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.


71പേര്‍ ഇന്ന് രോഗമുക്തരായി. 521 പേര്‍ പുതുതായി നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍ നിന്ന് ഇന്ന് 1522 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 321413 സാംപിളുകളില്‍ 314799 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 285275 നെഗറ്റീവും 29524 പോസിറ്റീവുമാണ്.




Next Story

RELATED STORIES

Share it