ജെഇഇ പരീക്ഷയില്‍ ആള്‍മാറാട്ടം; 7 പേര് അറസ്റ്റില്‍
BY NAKN2 Sep 2021 4:47 PM GMT
X
NAKN2 Sep 2021 4:47 PM GMT
ന്യൂഡല്‍ഹി: എന്‍ജിനിയറിങ് പ്രവേശന പരീക്ഷയായ ജെഇഇയില്‍ ആള്‍മാറാട്ടം നടത്താന്‍ ശ്രമിച്ച കേസില്‍ 7 പേരെ സിബിഐ അറസ്റ്റു ചെയ്തു. പകരം പരീക്ഷ എഴുതാന്‍ ആളുകളെ ഏര്‍പ്പാടാക്കാമെന്ന് വാഗ്ദാനം നല്കി വിദ്യാര്‍ഥികളില്‍നിന്ന് 15 ലക്ഷം രൂപ വീതം വാങ്ങിയെന്നാണ് കേസ്.
ന്യൂഡല്‍ഹി, പുനെ, ജംഷഡ്പുര്‍ എന്നിവിടങ്ങളിലെ പരീക്ഷാ കേന്ദ്രങ്ങളിലാണ് കൃത്രിമം നടത്താന്‍ ശ്രമിച്ചത്.
Next Story
RELATED STORIES
രാജസ്ഥാന് റോയല്‍സ് തോറ്റതിന്റെ കാരണം തുറന്ന് പറഞ്ഞ് സഞ്ജു സാംസണ്
25 May 2024 4:01 AM GMTട്വന്റി20 ലോകകപ്പ്: ഷാഹിദ് അഫ്രീദി അംബാസഡര്‍
24 May 2024 12:55 PM GMTഐപിഎല്‍; മഴ രാജസ്ഥാന് തിരിച്ചടി നല്കി; എലിമിനേറ്ററില്‍ ആര്‍സിബി...
19 May 2024 6:30 PM GMTറോയല്‍ ബെംഗളുരു; ഡൂ ഓര് ഡൈ പോരാട്ടത്തില്‍ ചെന്നൈ വീണു; ആര്‍സിബിക്ക്...
18 May 2024 6:58 PM GMTഐപിഎല്ലില്‍ ഇന്ന് ആര്‍സിബി-ചെന്നൈ പോരാട്ടം; പ്ലേ ഓഫില്‍ ആരെത്തും?
18 May 2024 6:48 AM GMTദ്രാവിഡ് പുറത്തേക്ക്; ലോകകപ്പിന് ശേഷം പുതിയ പരിശീലകനെ നിയമിക്കും
10 May 2024 8:53 AM GMT