- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഐഎസ്എല്‍; ഹൈദരാബാദ് സെമിയില്‍; എടികെ വീണു; ബ്ലാസ്‌റ്റേഴ്‌സിന്റെ രണ്ടാം സ്ഥാന മോഹം അവസാനിച്ചു
86ാം മിനിറ്റില്‍ മുന്‍ ബ്ലാസ്‌റ്റേഴ്‌സ് താരം ഒഗ്ബഷെയാണ് നിസാംസിനായി സ്‌കോര്‍ ചെയ്തത്.
BY FAR14 Feb 2023 5:47 PM GMT

X
FAR14 Feb 2023 5:47 PM GMT
ഹൈദരാബാദ്: നിലവിലെ ചാംപ്യന്‍മാരായ ഹൈദരാബാദ് എഫ് സി ഐഎസ്എല്‍ സെമിയില്‍ സ്ഥാനം ഉറപ്പിച്ചു. ഒന്നാം സ്ഥാനക്കാരായ മുംബൈ സിറ്റി നേരത്തെ സെമിയില്‍ സ്ഥാനം പിടിച്ചിരുന്നു. ഇന്ന് നടന്ന മല്‍സരത്തില്‍ എടികെ മോഹന്‍ ബഗാനെ ഒരു ഗോളിന് വീഴ്ത്തിയാണ് ഹൈദരാബാദ് സെമിയിലേക്ക് ടിക്കറ്റെടുത്തത്. ഇതോടെ രണ്ടാം സ്ഥാനത്തെത്താമെന്ന ബ്ലാസ്‌റ്റേഴ്‌സിന്റെ മോഹവും അവസാനിച്ചു. ജയിച്ച് ബ്ലാസ്‌റ്റേഴ്‌സിനെ പിന്തള്ളി മൂന്നാം സ്ഥാനത്തെത്താമെന്ന എടികെയുടെ മോഹവും അവസാനിച്ചു. 86ാം മിനിറ്റില്‍ മുന്‍ ബ്ലാസ്‌റ്റേഴ്‌സ് താരം ഒഗ്ബഷെയാണ് നിസാംസിനായി സ്‌കോര്‍ ചെയ്തത്.
Next Story
RELATED STORIES
ഇറാന്റെ മിസൈലുകളെ തടയാന്‍ വിദേശസഹായം തേടി ഇസ്രായേല്‍
16 Jun 2025 4:14 AM GMTഗസയില്‍നിന്ന് ഇസ്രായേല്‍ സൈന്യത്തെ ഭാഗികമായി പിന്‍വലിക്കുന്നു
16 Jun 2025 3:04 AM GMTമുസ്ലിം യുവാവിന്റെ കൊലപാതകം: ഏഴ് ഹിന്ദുത്വര്‍ക്കെതിരേ കേസ്
15 Jun 2025 5:39 PM GMTതിരുവനന്തപുരത്ത് വീട്ടമ്മയെ കൊന്ന് കുഴിച്ചുമൂടിയ സംഭവം; പ്രതി...
15 Jun 2025 5:30 PM GMT44 ഇസ്രായേലി ഡ്രോണുകള്‍ വെടിവച്ചിട്ടെന്ന് ഇറാന്
15 Jun 2025 5:25 PM GMTകാഞ്ഞിരംകുളം പഞ്ചായത്ത് ഓഫീസില്‍ തീപ്പിടിത്തം
15 Jun 2025 5:18 PM GMT