- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ജാതി അടിസ്ഥാനത്തില്‍ സെന്‍സസ് നടത്തില്ലെന്ന് ആഭ്യന്തര മന്ത്രാലയം

ന്യൂഡല്‍ഹി: 2021 വര്‍ഷത്തില്‍ ജാതി അടിസ്ഥാനത്തില്‍ സെന്‍സസ് നടത്താന്‍ ആലോചനയില്ലെന്ന് ആഭ്യന്ത്ര മന്ത്രാലയം. മറ്റ് ജാതികളുടെ കണക്കെടുക്കില്ലെങ്കിലും പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളുടെ എണ്ണം മുന്‍കാലങ്ങളിലെപ്പോലെ ഇത്തവണയും സെന്‍സസില്‍ ഉല്‍പ്പെടുത്തും.
ജാതി അടിസ്ഥാനത്തില്‍ സെന്‍സസ് നടത്തുന്നത് ഒരു നയപരമായ പ്രശ്‌നമാണെന്ന് ആഭ്യന്തര സഹമന്ത്രി രാജ്യസഭയില്‍ പറഞ്ഞു.
ഇന്ത്യ സര്‍ക്കാര്‍ പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗങ്ങളുടെ കണക്കല്ലാതെ മറ്റ് ജാതികളുടെ കണക്കെടുക്കാറില്ലെന്ന് രാജ്യസഭയില്‍ എഴുതി നല്‍കിയ മറുപടിയില്‍ മന്ത്രി നിത്യാനന്ദ റായി പറഞ്ഞു.
ആന്ധ്ര നിയമസഭ ജാതി സെന്‍സസ് നടത്തണമെന്നാവശ്യപ്പെട്ട് പ്രമേയം പാസ്സാക്കിയതായി അറിയാമെന്ന് മന്ത്രി പറഞ്ഞു.
നാഷണല്‍ സാംപിള്‍ സര്‍വേ രാജ്യത്തെ സാമൂഹിക വിഭാഗങ്ങളെ കണക്കെടുക്കാന്‍ ഉദ്ദേശിച്ചുള്ളതല്ലെന്ന് മന്ത്രി പറഞ്ഞു. സെന്‍സസ് ജാതി അടിസ്ഥാനത്തിലെ കണക്കെടുക്കാനുള്ള ഉപാധിയല്ലെന്നും മന്ത്രി പറഞ്ഞു.
മന്ത്രിമാരടക്കമുള്ളവരുടെ അഭിപ്രായമനുസരിച്ചാണ് സെന്‍സസ് ഷെഡ്യൂള്‍ തീരുമാനിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















