ഹിജാബ് നിരോധനം പൗരാവകാശ ലംഘനം: വിമന്‍ ഇന്ത്യ മൂവ്‌മെന്റ്
BY APH17 March 2022 5:12 PM GMT

X
APH17 March 2022 5:12 PM GMT
നാദാപുരം: ഹിജാബ് നിരോധനം പൗരാവകാശ ലംഘനമാണെന്നും ഹിജാബ് അഴിച്ചുവെക്കാന്‍ ഞങ്ങള്‍ തയ്യാറല്ലെന്നും ഭരണഘടന നല്‍കിയ മൗലികാവകാശം നിഷേധിക്കാന്‍ കോടതികള്‍ക്ക് യാതൊരുവിധ അധികാരവുമില്ലെന്നും പ്രഖ്യാപിച്ചുകൊണ്ട് വിമന്‍ ഇന്ത്യ മൂവ്‌മെന്റ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നാദാപുരം ടൗണില്‍ പ്രതിഷേധ റാലി നടത്തി. ഗവ: യു.പി സ്‌കൂള്‍ പരിസരത്ത് നിന്നും ആരംഭിച്ച പ്രതിഷേധ റാലിക്ക് മണ്ഡലം പ്രസിഡന്റ് ആരിഫ ടീച്ചര്‍, ട്രഷറര്‍ ബുഷ്‌റ സലാം എന്നിവര്‍ നേതൃത്വം നല്‍കി.
Next Story
RELATED STORIES
പശുവിനെ മേയ്ക്കുന്നതിനിടെ കാട്ടാന ആക്രമണം; കര്ഷകന് മരിച്ചു
23 Sep 2023 5:13 PM GMTതിരുവനന്തപുരത്ത് സ്ഥാനാര്ത്ഥിത്വം പ്രഖ്യാപിച്ച് ശശി തരൂര്
23 Sep 2023 2:37 PM GMTസിഖ് ഫോര് ജസ്റ്റിസ് തലവനെതിരെ നടപടിയുമായി എന്ഐഎ
23 Sep 2023 12:20 PM GMTനൂഹ് ദുരിത ബാധിത പ്രദേശങ്ങളുടെ പുനരധിവാസത്തിന് ധന സഹായവുമായി...
23 Sep 2023 12:08 PM GMTമന്ത്രി വീണാ ജോര്ജിനെതിരായ അധിക്ഷേപം: കെ എം ഷാജിക്കെതിരേ കേസ്
23 Sep 2023 10:48 AM GMTപിണങ്ങിപ്പോയി എന്നത് മാധ്യമസൃഷ്ടി; വിശദീകരണവുമായി മുഖ്യമന്ത്രി
23 Sep 2023 10:39 AM GMT