Top

You Searched For "Women India Movement"

ശ്രീജ നെയ്യാറ്റിന്‍കരയ്‌ക്കെതിരായ ലൈംഗികാധിക്ഷേപം: എഎസ്‌ഐ അനില്‍കുമാറിനെ പിരിച്ചുവിടുക- വിമന്‍ ഇന്ത്യാ മൂവ്‌മെന്റ്

5 March 2021 5:59 AM GMT
ക്രിമിനലുകളെ മാനസികരോഗികളാക്കി രക്ഷപ്പെടുത്താനുള്ള പഴുതുകള്‍ തേടുകയെന്നത് ഒരു പ്രവണതയായി മാറിയിരിക്കുന്നു. കൂടാതെ, ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥന് മാനസികനില ഭദ്രമല്ലെങ്കില്‍ ഒരുനിമിഷം പോലും സര്‍വീസില്‍ തുടരാന്‍ അനുവദിക്കരുത്.

ദിശാ രവിയുടെ അറസ്റ്റില്‍ ജനകീയ പ്രതിഷേധമുയരണം: വിമന്‍ ഇന്ത്യാ മുവ്‌മെന്റ്

19 Feb 2021 6:47 AM GMT
വിമര്‍ശന സ്വരങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന സര്‍ക്കാരിന്റെ ശ്രമങ്ങള്‍ പല രൂപത്തിലും തുടര്‍ന്ന് കൊണ്ടിരിക്കുന്നു. ജനങ്ങളുടെ സ്വാതന്ത്ര്യത്തെ ഏകാധിപത്യം കൊണ്ട് തളച്ചിടാനാണ് ശ്രമിക്കുന്നത്.

സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് കടുത്ത നിബന്ധനകള്‍ ഒഴിവാക്കണം: വിമന്‍ ഇന്ത്യാമുവ്‌മെന്റ്

21 Jan 2021 1:10 PM GMT
സാധാരണക്കാര്‍ക്കൊപ്പമാണ് എന്ന് അവകാശപ്പെടുന്ന സര്‍ക്കാര്‍ കടുത്ത നിബന്ധനകളിലൂടെജനങ്ങളെ ദ്രോഹിക്കുകയാണെന്ന് വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് കെ കെ റൈഹാനത്ത് പറഞ്ഞു.വിദ്യാര്‍ഥികള്‍ക്ക് അര്‍ഹതപ്പെട്ട സ്‌കോളര്‍ഷിപ്പ് ലഭ്യമാകാന്‍ റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ് മതിയെന്നായിരുന്നു അപേക്ഷ സമയത്തെ നിബന്ധന. ഇപ്പോള്‍ വില്ലേജ് ഓഫിസര്‍ നല്‍കുന്ന വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ഉത്തരവിറക്കിയിരിക്കുകയാണ്

അതിജീവനത്തിന്റെ പെണ്‍കരുത്ത്: വുമണ്‍ ഇന്ത്യ മൂവ്‌മെന്റ് വനിതാ സംഗമം സംഘടിപ്പിച്ചു

29 Dec 2020 7:40 AM GMT
മലപ്പുറം: 'അതിജീവനത്തിന്റെ പെണ്‍കരുത്ത്' എന്ന തലവാചകത്തില്‍ വുമണ്‍ ഇന്ത്യ മൂവ്‌മെന്റ് മലപ്പുറം ജില്ലാ കമ്മിറ്റി ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേ...

പൂക്കോട്ടൂര്‍ അക്രമം മലയാളിയുടെ സംസ്‌കാരത്തിനു നിരക്കാത്തത്: വിമണ്‍ ഇന്ത്യ മൂവ്‌മെന്റ്

20 Dec 2020 7:30 AM GMT
മലപ്പുറം: പൂക്കോട്ടൂര്‍ അറവങ്കരയില്‍ എസ്ഡിപിഐ വനിതാ സ്ഥാനാര്‍ത്ഥിക്കെതിരേ മുസ് ലിം ലീഗ് പ്രവര്‍ത്തകര്‍ നടത്തിയ അക്രമം മലയാളിയുടെ സംസ്‌കാരത്തിന് നിരക്കാ...

ബല്‍ക്കീസ് ബാനുവിനെ കസ്റ്റഡിയിലെടുത്ത ഡല്‍ഹി പോലിസ് നടപടി ധിക്കാരം: വിമന്‍ ഇന്ത്യാ മുവ്‌മെന്റ്

2 Dec 2020 7:39 AM GMT
80 വയസ് കഴിഞ്ഞ സ്ത്രീകളുടെ ശബ്ദത്തെ പോലും മോദി ഭയക്കുകയാണ്. മണ്ണിന്റെ മക്കളെ എന്നെന്നും തന്റെ അടിമകളായി കിട്ടണമെന്ന സവര്‍ണ മോഹത്തിനേറ്റ കനത്ത പ്രഹരമാണ് കര്‍ഷക സമരം.

പാലത്തായി കേസ്: പ്രതിയെ രക്ഷപ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കങ്ങള്‍ക്ക് കടുത്ത വില നല്‍കേണ്ടി വരും- വിമന്‍ ഇന്ത്യാ മുവ്‌മെന്റ്

20 Sep 2020 7:18 AM GMT
അനാഥ ബാലിക അധ്യാപകനാല്‍ പീഡിപ്പിക്കപ്പെട്ട കേസില്‍ ആര്‍എസ്എസ് നേതാവായ പ്രതിക്ക് അനുകൂലമായി രാഷ്ട്രീയ പാര്‍ട്ടികള്‍ പരസ്പര ധാരണയിലായിരിക്കുകയാണെന്നും അവര്‍ പറഞ്ഞു.

കൊവിഡ് രോഗിയെ പീഡിപ്പിച്ച സംഭവം: സാംസ്‌കാരിക കേരളത്തിന് അപമാനം- വിമണ്‍ ഇന്ത്യാ മൂവ്‌മെന്റ്

7 Sep 2020 8:50 AM GMT
കൊലക്കേസിലുള്‍പ്പെടെ 15 ഓളം കേസുകളിലെ പ്രതിയായ കായംകുളം സ്വദേശി നൗഫല്‍ എന്ന കൊടും ക്രിമിനല്‍ എങ്ങിനെ സര്‍ക്കാര്‍ ആംബുലന്‍സിലെ ഡ്രൈവറായി എന്ന് ആരോഗ്യ വകുപ്പ് മറുപടി പറയണം.

വര്‍ധിക്കുന്ന സ്ത്രീ പീഡനത്തിന് ഉത്തരവാദി സംസ്ഥാന സര്‍ക്കാര്‍: വിമന്‍ ഇന്ത്യാ മുവ്‌മെന്റ്

7 Sep 2020 8:41 AM GMT
സ്ത്രീകളെ തനിച്ച് വാഹനത്തില്‍ കയറ്റിവിട്ട ആരോഗ്യവകുപ്പ് അധികൃതരുടെ അനാസ്ഥ ഗൗരവമായി കാണണം. പ്രതികളെയും അതിന് അവസരമൊരുക്കിയവരെയും ഒരുപോലെ കുറ്റക്കാരായിക്കണ്ട് നിയമനടപടികള്‍ സ്വീകരിക്കണം.

പാലത്തായി പീഡനക്കേസ്: ക്രൈംബ്രാഞ്ച് അന്വേഷണം പ്രതിയെ സംരക്ഷിക്കാന്‍- വിമന്‍ ഇന്ത്യാ മൂവ്‌മെന്റ്

1 Sep 2020 4:46 PM GMT
പാലത്തായി കേസ് അട്ടിമറിച്ച് ഇരയ്ക്ക് നീതി നിഷേധിക്കാനുള്ള ശ്രമങ്ങളുമായി സര്‍ക്കാരും പോലിസും മുന്നോട്ടുപോയാല്‍ കേരളത്തിലെ അമ്മമാരെ തെരുവിലിറക്കി അതിശക്തമായ സമരത്തിന് വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് നേതൃത്വം നല്‍കും.

വേങ്ങര കുന്നുംപുറം പോക്‌സോ കേസ്: പ്രതികളുടെ അറസ്റ്റ് വൈകുന്നതില്‍ ദുരൂഹത; വിമണ്‍ ഇന്ത്യാ മൂവ്‌മെന്റ്

31 Aug 2020 7:54 AM GMT
വേങ്ങര: കുന്നുംപുറം പാലിയേറ്റീവുമായി ബന്ധപ്പെട്ട് എട്ട് വയസ്സുകരിയായ പിഞ്ചു ബാലിക പീഡിപ്പിക്കപ്പെട്ട പരാതിയില്‍ പ്രതികളെ അറസ്റ്റ് ചെയ്യാന...

പോലിസിന്റെ മൂന്നാം മുറ: യുവാവിന് ചികില്‍സയും നിഷേധിച്ച് ക്രൂരത തുടരുന്നു-കെ കെ റൈഹാനത്ത്

31 Aug 2020 2:33 AM GMT
ബിലാല്‍ എന്ന യുവാവ് റിമാന്‍ഡിലാണെന്നാണ് അറിയുന്നത്. മകന്‍ എവിടെയാണെന്നു പോലും കുടുംബത്തെ പോലിസ് അറിയിച്ചിട്ടില്ല. മകന്റെ ആരോഗ്യനിലയില്‍ ആശങ്കയുള്ളതായി കുടുംബാംഗങ്ങള്‍ പറഞ്ഞു.

പെമ്പിളൈ ഒരുമൈ നേതാവ് ജി ഗോമതിയുടെ അറസ്റ്റ് അന്യായം: വിമന്‍ ഇന്ത്യാ മൂവ്‌മെന്റ്

13 Aug 2020 3:15 PM GMT
ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ കേള്‍ക്കാന്‍ പോലും തയ്യാറാകാതെ ദുരന്ത സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്ന അധികാരികള്‍ ആര്‍ക്ക് വേണ്ടിയാണ് സന്ദര്‍ശന നാടകങ്ങള്‍ നടത്തുന്നതെന്ന് വ്യക്തമാക്കണം.

പാലത്തായി കേസ്: ഐജി എസ് ശ്രീജിത്തിനെതിരേ നടപടിയെടുക്കണം -വിമണ്‍ ഇന്ത്യാ മൂവ്‌മെന്റ് ബാലാവകാശ കമ്മീഷന് പരാതി നല്‍കി

22 July 2020 8:08 AM GMT
റെക്കോര്‍ഡിങ്ങിലുടനീളം എസ് ശ്രീജിത്ത് ഔദ്യോഗിക രേഖകളുടെയും, ഇരയുടെയും, പ്രതിയുടെയും, സാക്ഷിയുടെയും കേസിന്റെ രഹസ്യസ്വഭാവത്തിനു വിപരീതമായുള്ള വെളിപ്പെടുത്തലുകളാണ് നടത്തിയിട്ടുള്ളത്.

പാലത്തായി: കുറ്റപത്രം പ്രതിയെ രക്ഷപ്പെടുത്തുവാനുള്ള സര്‍ക്കാരിന്റെ സഹായഹസ്തമെന്ന് വിമന്‍ ഇന്ത്യാ മൂവ്‌മെന്റ്

15 July 2020 6:22 AM GMT
പോക്‌സോ കേസിലെ പ്രതികള്‍ക്ക് എളുപ്പം ജാമ്യം ലഭിക്കുന്ന സാഹചര്യമുണ്ടാകുന്നത് സര്‍ക്കാരിലും അന്വേഷണ സംവിധാനങ്ങളിലുമുള്ള ജനങ്ങളുടെ വിശ്വാസ്യത തകരുന്നതിന്ന് കാരണമാകും.

പാലത്തായി പീഡനം: അധ്യാപകന് ജാമ്യം ലഭിക്കുന്നത് സാക്ഷര കേരളത്തെ പീഡിപ്പിക്കുന്നതിന് തുല്യം-വിമന്‍ ഇന്ത്യാ മൂവ്‌മെന്റ്

10 July 2020 2:14 PM GMT
ബാലികയെ പിച്ചി ചീന്തിയ പ്രതിക്ക് മാതൃകാപരമായ ശിക്ഷ വാങ്ങി കൊടുക്കുന്നത് വരെ എല്ലാ ലോക് ഡൗണുകളെയും അതിജയിച്ച് സമൂഹം സമരരംഗത്ത് ഉറച്ചുനില്‍ക്കണമെന്നും വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് കെ കെ റൈഹാനത്ത് അഭ്യര്‍ഥിച്ചു.

പാലത്തായി പീഡനക്കേസിലെ കൂട്ടുപ്രതികളെയും അറസ്റ്റുചെയ്യണം; അധികാരികള്‍ക്ക് താക്കീതായി വനിതകളുടെ പ്രതിഷേധം

29 Jun 2020 7:31 AM GMT
മുഖ്യപ്രതിയായ സ്‌കൂളിലെ അധ്യാപകനും ബിജെപി മണ്ഡലം പ്രസിഡന്റുമായ പത്മരാജന് ഒളിത്താവളമൊരുക്കിക്കൊടുത്ത പൊയിലൂരിലെ രണ്ടാംപ്രതിയെക്കുറിച്ച് പെണ്‍കുട്ടി തെളിവുനല്‍കിയിട്ടും അറസ്റ്റുവൈകുന്നത് പോലിസിലെ കാവിവല്‍ക്കരണമാണ് സൂചിപ്പിക്കുന്നതെന്ന് വിമന്‍ ഇന്ത്യ മൂവ്‌മെന്റ് നേതാക്കള്‍ ആരോപിച്ചു.

പാര്‍ട്ടി സമാന്തര ഗവണ്‍മെന്റാണെന്ന് പ്രഖ്യാപിച്ച വനിതാ കമ്മീഷന്‍ അധ്യക്ഷ രാജിവെക്കുക: വിമന്‍ ഇന്ത്യാ മുവ്‌മെന്റ്

6 Jun 2020 7:34 AM GMT
അബദ്ധജഡിലവും അപക്വവുമായ പ്രസ്ഥാവനകളിറക്കുകയും ഭരണഘടനാ സ്ഥാപനങ്ങളെ പാര്‍ട്ടി ഓഫിസുകളില്‍ കെട്ടിയിടാന്‍ ശ്രമിക്കുകയും ചെയ്ത വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എം സി ജോസഫൈന്‍ രാജിവെക്കണമെന്നും കെ കെ റൈഹാനത്ത് ടീച്ചര്‍ ആവശ്യപെട്ടു.

പാലത്തായി പീഡനം: ക്രൈംബ്രാഞ്ചിന്റെ മെല്ലെപ്പോക്ക് കേസ് അട്ടിമറിക്കാനുള്ള ശ്രമം- വിമന്‍ ഇന്ത്യാ മൂവ്‌മെന്റ്

1 Jun 2020 4:44 PM GMT
ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്ത് ഇത്രയുംനാള്‍ കഴിഞ്ഞിട്ടും കേസുമായി ബന്ധപ്പെട്ട് യാതൊരു നടപടിക്രമങ്ങളുമുണ്ടായിട്ടില്ല.

കൊവിഡ് ദുരിതാശ്വാസം: കുടുംബശ്രീ ലോണ്‍ വാമൊഴിയാകരുത്: വിമണ്‍ ഇന്ത്യ മൂവ്‌മെന്റ്

25 April 2020 10:19 AM GMT
കാസര്‍കോഡ്: കൊവിഡ് ദുരിതാശ്വാസത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പ്രഖ്യാപിച്ച 2000 കോടിയുടെ കുടുംബശ്രീ ലോണ്‍ വെറും വാമൊഴിയാവാതെ എത്രയും വേഗം നട...
Share it