താനൂര്‍ ബോട്ട് അപകടം; മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കണം; വിമന്‍ ഇന്ത്യ മൂവ്‌മെന്റ്
BY FAR16 May 2023 2:14 PM GMT

X
FAR16 May 2023 2:14 PM GMT
മലപ്പുറം: താനൂര്‍ ബോട്ട് അപകടത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കണമെന്നും കുട്ടികളുടെ പഠന ചിലവ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ബോട്ടപകടത്തിന് കാരണക്കാരായ മുഴുവന്‍ ആളുകളെ നിയമത്തിനു മുന്നില്‍ കൊണ്ടുവന്ന് മാതൃകാപരമായ ശിക്ഷ നല്‍കണമെന്നും വിമണ്‍ ഇന്ത്യ മൂവ്‌മെന്റ് മലപ്പുറം ജില്ലാ കമ്മിറ്റി യോഗം അധികാരികളോട് ആവശ്യപ്പെട്ടു, ജില്ലാ പ്രസിഡന്റ് നാസിയ പുത്തനത്താണി അധ്യക്ഷത വഹിച്ചു, സംസ്ഥാന സമിതി അംഗം സല്‍മാസ്വാലിഹ്, ജില്ലാ ജനറല്‍ സെക്രട്ടറി ജാസ്മിന്‍ കോട്ടക്കല്‍, സെക്രട്ടറി ജിഷ അങ്ങാടിപ്പുറം, ഡോ : ഫാത്തിമ എടപ്പാള്‍, ആരിഫ വേങ്ങര എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Next Story
RELATED STORIES
പച്ച പെയിന്റ്.., പിഎഫ്ഐ ചാപ്പ..; പൊളിഞ്ഞത് സൈനികന്റെ കലാപനീക്കം
26 Sep 2023 6:55 PM GMTമധ്യപ്രദേശിലെ കമാല് മൗല മസ്ജിദില് വിഗ്രഹം സ്ഥാപിച്ച്...
13 Sep 2023 9:25 AM GMTഉദയ്നിധി സ്റ്റാലിന് എന്ന പെരിയാര് മൂന്നാമന്
5 Sep 2023 2:45 PM GMTമണിപ്പൂരിലെ കൂട്ടക്കൊലയും കേരളത്തിലെ കൊലവിളിയും
29 July 2023 7:36 AM GMTഎസ് സി-എസ് ടി, ഒബിസി വിഭാഗങ്ങളെ ഇല്ലായ്മ ചെയ്യുന്ന ഏകസിവില് കോഡ്
24 Jun 2023 3:03 PM GMTപോപുലര് ഫ്രണ്ടിന്റെ 'ചാരവനിതയായ' അഭിഭാഷക
26 May 2023 4:35 PM GMT