കനത്ത മഴ: കാഞ്ഞിരപ്പുഴ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു
BY APH16 July 2022 10:47 AM GMT
X
APH16 July 2022 10:47 AM GMT
മണ്ണാര്‍ക്കാട്: മഴ കനത്തതോടെ കാഞ്ഞിരപ്പുഴ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. കാഞ്ഞിരപ്പുഴ ഡാമിന്റെ പരമാവധി സംഭരണ ശേഷി 97.50 മീറ്ററും സ്പില്‍വേ ലെവല്‍ 92.95 മീറ്ററുമാണ്. ജലനിരപ്പ് 92.95 മീറ്ററായതോടെയാണ് 3 ഷട്ടറുകളും 5 സെന്റിമീറ്റര്‍ വീതം തുറന്നത്. ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ ശക്തമായ മഴ ഇന്നും തുടരുകയാണ്. അതിനാല്‍ ഡാമിന്റെ ജലനിരപ്പ് ക്രമീകരിച്ചു നിര്‍ത്തുന്നതിനായാണ് ഷട്ടറുകള്‍ തുറന്നു വിടുന്നതെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
കാഞ്ഞിരപ്പുഴയില്‍ ചെറിയ തോതില്‍ വെള്ളമുയരുന്നതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും അധികൃതര്‍ അറിയിച്ചു.
Next Story
RELATED STORIES
തൂശൂരില്‍ ബസ്സില്‍ ജീപ്പിടിച്ച് രണ്ട് മരണം; 12 പേര്‍ക്കു പരിക്ക്
3 May 2024 2:54 PM GMTകള്ളക്കടല്‍ പ്രതിഭാസ മുന്നറിയിപ്പ്; ബീച്ചിലേക്കുള്ള യാത്രയും കടലിലെ...
3 May 2024 11:53 AM GMTകൊച്ചിയിലെ നവജാത ശിശുവിന്റെ കൊലപാതകം; മൂന്ന് പേര് കസ്റ്റഡിയില്‍
3 May 2024 10:49 AM GMTഉഷ്ണതരംഗം: മദ്റസകള്‍ക്ക് മെയ് ആറ് വരെ അവധി
3 May 2024 10:36 AM GMTഫ്ളാറ്റില്‍നിന്ന് കുഞ്ഞിനെ പുറത്തേക്കെറിഞ്ഞത് മാതാവ്; യുവതി ലൈംഗിക...
3 May 2024 9:38 AM GMTയുവതിയെ ഹോട്ടലില്‍ കയറി കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചതിന്...
3 May 2024 8:55 AM GMT