ആരോഗ്യമുള്ള ജനത ആരോഗ്യമുള്ള രാഷ്ട്രം: പോപുലര്‍ ഫ്രണ്ട് ഒറ്റപ്പാലം ഏരിയ കമ്മിറ്റി കൂട്ടയോട്ടം സംഘടിപ്പിച്ചു
BY BRJ28 Nov 2021 1:39 PM GMT
X
BRJ28 Nov 2021 1:39 PM GMT
ഒറ്റപ്പാലം: ആരോഗ്യമുള്ള ജനത, ആരോഗ്യമുള്ള രാഷ്ട്രം എന്ന പ്രമേയത്തില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നവംബര്‍ 16 മുതല്‍ 30 വരെ സംഘടിപ്പിക്കുന്ന ദേശീയ ആരോഗ്യ കാംപയിന്റെ ഭാഗമായി പോപുലര്‍ ഫ്രണ്ട് ഒറ്റപ്പാലം ഏരിയ കമ്മിറ്റി കൂട്ടയോട്ടം സംഘടിപ്പിച്ചു.
ഒറ്റപ്പാലം ഏരിയ പ്രസിഡന്റ് ടി എ സുബൈര്‍ ഫഌഗ് ഓഫ് ചെയ്തു. ജനങ്ങളില്‍ ആരോഗ്യ അവബോധം ഉണ്ടാകുന്നതിനും ആരോഗ്യമുള്ള ജനതക്കേ ആരോഗ്യമുള്ള രാഷ്ട്രം കെട്ടിപ്പടുക്കാനാകൂ എന്ന സന്ദേശം നല്‍കിയുമാണ് പരിപാടി സംഘടിപ്പിച്ചത്. തുടര്‍ന്ന് ആരോഗ്യ ബോധവകല്ക്കരണ സന്ദേശം നല്‍കുകയും ലഘുലേഖ വിതരണം നടത്തുകയും ചെയ്തു.
പരിപാടിക്ക് ഏരിയാ ഭാരവാഹികളായ സുബൈര്‍, രായീന്‍കുട്ടി വരോട് എന്നിവര്‍ നേതൃത്വം നല്കി.
Next Story
RELATED STORIES
വിദ്വേഷ പ്രസംഗം; പ്രധാനമന്ത്രിയോട് വിശദീകരണം തേടി തിരഞ്ഞെടുപ്പ്...
25 April 2024 7:43 AM GMTപ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTപട്നയില്‍ ജെഡിയു നേതാവിനെ വെടിവച്ചുകൊന്നു
25 April 2024 5:32 AM GMTരാമക്ഷേത്രവുമായി ബന്ധപ്പെട്ട പരാമര്‍ശം: മോദിയുടെ പ്രസംഗത്തില്‍...
25 April 2024 5:18 AM GMTഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMT