സ്ത്രീ സുരക്ഷക്കായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നാളെ ഉപവസിക്കുന്നു
നാളെ വൈകീട്ട് 4.30 മുതല്‍ ആറുവരെ തിരുവനന്തപുരം ഗാന്ധിഭവനിലാണ് ഉപവാസം.
BY sudheer13 July 2021 7:45 AM GMT
X
sudheer13 July 2021 7:45 AM GMT
തിരുവനന്തപുരം: കേരളത്തില്‍ സ്ത്രീകള്‍ക്കെതിയായ അതിക്രമങ്ങള്‍ക്കെതിരേ സ്ത്രീ സുരക്ഷിത കേരളത്തിനായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉപവാസമനുഷ്ഠിക്കുന്നു. നാളെ വൈകീട്ട് 4.30 മുതല്‍ ആറുവരെ തിരുവനന്തപുരം ഗാന്ധിഭവനിലാണ് ഉപവാസം.
കേരള ഗാന്ധി സ്മാരക നിധിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. സത്രീ സുരക്ഷ ലക്ഷ്യമിട്ട് ഗാന്ധിയന്‍ സംഘടനകള്‍ സംസ്ഥാന വ്യാപകമായി നടത്തുന്ന ജനജാഗ്രതാപരിപാടികളുടെ ഉദ്ഘാടനവും ഗവര്‍ണര്‍ നിര്‍വഹിക്കും.
Next Story
RELATED STORIES
ബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT