ഗുജ്ജാറുകളുമായി ചര്‍ച്ചയ്ക്ക് തയ്യാര്‍: അശോക് ഗെഹ്‌ലോട്ട്
BY SHN11 Feb 2019 2:41 AM GMT

X
SHN11 Feb 2019 2:41 AM GMT
ജയ്പൂര്‍: സംവരണമാവശ്യപ്പെട്ട് ഗുജ്ജാറുകള്‍ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന പ്രക്ഷോഭങ്ങള്‍ മൂന്നാംദിവസത്തേക്ക് കടന്നതോടെ സമവായ നീക്കവുമായി സര്‍ക്കാര്‍. സമരക്കാരുമായി തുറന്ന ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയ്യാറാണെന്നാണ് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് കഴിഞ്ഞദിവസം പറഞ്ഞത്. സംവരണ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് റെയില്‍,റോഡ് ഗതാഗതം തടസ്സപ്പെടുത്തരുതെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. സമരം ശക്തമായതോടെ ദോല്‍പൂരില്‍ സമരക്കാരുമായി ഏറ്റുമുട്ടിയ പോലിസിനുനേരെ കല്ലേറ് നടന്നു. ഏതാനും പോലിസ് വാഹനങ്ങള്‍ തീവച്ചു നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
Next Story
RELATED STORIES
ഗുസ്തി താരങ്ങള് സമരത്തില് നിന്ന് താല്ക്കാലികമായി പിന്വാങ്ങി; ...
30 May 2023 7:23 PM GMTഹാത്റസ് കേസില് ജയിലിലടച്ച മസൂദ് അഹമ്മദിന് ഇഡി കേസില് ജാമ്യം
30 May 2023 1:36 PM GMTകേരളത്തില് അഞ്ച് ദിവസം വ്യാപകമായ ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യത;...
30 May 2023 1:35 PM GMTകണ്ണൂര് വിമാനത്താവളത്തെ കൊല്ലരുത്; അടിയന്തരമായ ഇടപെടല് നടത്തണം: എസ്...
30 May 2023 12:56 PM GMTസിദ്ദിഖ് കൊലപാതകം; എല്ലാം ആസൂത്രണം ചെയ്തത് ഷിബിലി; ഹണിട്രാപ്പ്...
30 May 2023 12:41 PM GMTപ്രശസ്ത നടന് ഹരീഷ് പേങ്ങന് അന്തരിച്ചു
30 May 2023 11:26 AM GMT