Latest News

ജെന്‍ഡര്‍ ന്യൂട്രാലിറ്റി പുരോഗമനമോ ? സര്‍വനാശമോ ?; ചര്‍ച്ചാ സംഗമം നടത്തി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി പുരോഗമനമോ ? സര്‍വനാശമോ ?; ചര്‍ച്ചാ സംഗമം നടത്തി
X

ചെര്‍പ്പുളശ്ശേരി: ജെന്‍ഡര്‍ ന്യൂട്രാലിറ്റി പുരോഗമനമോ ? സര്‍വനാശമോ ? എന്ന പ്രമേയമുയര്‍ത്തി ജെന്‍ഡര്‍ ന്യൂട്രാലിറ്റി നടപ്പില്‍ വരുത്തുക വഴി സമൂഹത്തില്‍ ഉണ്ടാവാന്‍ പോവുന്ന ദൂരവ്യാപകമായ പ്രത്യാഘാതങ്ങളെക്കുറിച്ച് ജമാഅത്തെ ഇസ്‌ലാമി പാലക്കാട് ജില്ലാ കമ്മിറ്റി ചെര്‍പ്പുളശ്ശേരിയില്‍ ചര്‍ച്ചാ സംഗമം നടത്തി.

ആഷിക്ക ഓഡിറ്റോറിയത്തില്‍ നടന്ന ചര്‍ച്ചാ സംഗമത്തില്‍ ജമാഅത്തെ ഇസ്‌ലാമി, കേരള ജനറല്‍ സെക്രട്ടറി, വി ടി അബ്ദുല്ലക്കോയ തങ്ങള്‍, ജമാഅത്തെ ഇസ്‌ലാമി കേരള സെക്രട്ടറി ശിഹാബ് പുക്കോട്ടൂര്‍, വിസ്ഡം സംസ്ഥാന ജനറല്‍ സെക്രട്ടറി ടി കെ അഷ്‌റഫ്, ജമാഅത്തെ ഇസ്‌ലാമി, പാലക്കാട് ജില്ലാ പ്രസിഡന്റ് ബഷീര്‍ ഹസന്‍ നദ്‌വി എന്നിവര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it