- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എല്ലാ മത സംഘടനകളോടും സൗഹൃദ സമീപനമെന്ന് ജം ഇയ്യത്ത് ജനറല്‍ സെക്രട്ടറി അലിയാര്‍ ഖാസിമി

ജംഇയ്യത്ത് ഉലമ ഏ ഹിന്ദ് മലപ്പുറം ജില്ലാ കോണ്‍ഫറന്‍സ് ഇ ടി മുഹമ്മദ് ബഷീര്‍ എം പി ഉദ്ഘാടനം ചെയ്യുന്നു
മലപ്പുറം: സാമുദായിക വിഭജനം ഏറെ അലോസരപ്പെടുന്ന ഈ കാലഘട്ടത്തില്‍ എല്ലാ മത സംഘടനകളോടും സൗഹൃദ സമീപനമാണ് ജം ഇയ്യത്തിനുള്ളതെന്ന് ജം ഇയ്യത്ത് ജനറല്‍ സെക്രട്ടറി അലിയാര്‍ ഖാസിമി പറഞ്ഞു. ജംഇയ്യത്ത് ഉലമ ഏ ഹിന്ദ് മലപ്പുറം ജില്ലാ കോണ്‍ഫറന്‍സില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം . മലബാറിലെ വിവിധ കലാപങ്ങളില്‍ അനാഥത്വം ഏല്‍ക്കേണ്ടി വന്നവര്‍ക്ക് ജംഇയ്യത്ത് പല ആശ്വാസ പദ്ധതികളും സമര്‍പിച്ചിട്ടുണ്ടന്നും ഇപ്പോഴും അത് തുടര്‍ന്നുകൊണ്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇ ടി മുഹമ്മദ് ബഷീര്‍ എം പി കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്തു . ജില്ലാ പ്രസിഡണ്ട് ഹാശിം ഹദ്ദാദ് തങ്ങള്‍ അദ്ധ്യക്ഷനായിരുന്നു ചരിത്ര സംഗമത്തില്‍ ഇസ്‌ലാം വ്യതിയാനങ്ങളെ അതിജയിച്ച നവോത്ഥാന ചരിത്രം . ഡോ അബ്ദുന്നസീര്‍ അസ്ഹരി അവതരിപ്പിച്ചു. കേരള മുസ്‌ലിം ചലനങ്ങളില്‍ മതസംഘടനകളുടെ സാന്നിദ്ധ്യം ഡോ അബ്ദുറഹ്മാന്‍ ആദ്രശ്ശേരി അവതരിപ്പിച്ചു. കെ കെ അബ്ദുല്‍ മജീദ് കാസിമി ,ഡോ ഹുസൈന്‍ മടവൂര്‍, അബുല്ല ലത്തീഫ് കരുമ്പുലാക്കല്‍, ശിഹാബ് പൂക്കോട്ടൂര്‍, ഡോ ഖാസിമുല്‍ ഖാസിമി , .ഈസാ മൗലവി . ഷംസുദ്ധീന്‍ ഖാസിമി .എം എം നദ്‌വി .കെ .പി ഒ റഹ്മത്തുല്ല , അഡ്വ എന്‍ കെ മജിദ് . ജം ഇയ്യത്ത് ആക്ടിംങ് പ്രസിഡണ്ട് ഗഫാര്‍മൗലവി, ജില്ലാ സെക്രട്ടറി മുഫ്തി മുഹമ്മദ് അഡ്വ ദാനിഷ് , പ്രസി ഹനിഫ മലേഷ്യ ,. ജനറല്‍ കണ്‍വീനര്‍. ഡോ ഖാസി മുല്‍ ഖാസിമി , പിടി ശുകൂര്‍ പങ്കെടുത്തു.
RELATED STORIES
മഹാരാഷ്ട്രയില് ബഹുനില കെട്ടിടം തകര്ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില് പാറമടയില് പൊട്ടിത്തെറി; രണ്ട് അന്തര്സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില് കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്കടകള്ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില് ഓറഞ്ച് അലര്ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്; കോട്ടയം ജില്ലയില് ആകെ 32...
21 Sep 2020 12:50 AM GMT


















