സൗജന്യ റേഷന്‍; നരേന്ദ്ര മോദിയുടെയും താമരയുടേയും ചിത്രം വേണമെന്ന് ബിജെപി
പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന പദ്ധതി പ്രകാരം വിതരണം ചെയ്യുന്ന സൗജന്യ റേഷനാണ് പാര്‍ട്ടി പദ്ധതിയാക്കി മാറ്റുന്നത്
BY NAKN3 July 2021 10:31 AM GMT
X
NAKN3 July 2021 10:31 AM GMT
ന്യൂഡല്‍ഹി: കൊവിഡ് കാലത്ത് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ റേഷനും രാഷ്ട്രീയ പ്രചാരണത്തിനുള്ള വഴിയാക്കി ബിജെപി. സൗജന്യ റേഷന്‍ റേഷന്‍ നല്‍കുന്ന സ്ഥലങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഉണ്ടാവണമെന്ന് ബിജെപി നിര്‍ദ്ദേശിച്ചു. റേഷന്‍ വിതരണ കേന്ദ്രങ്ങളില്‍ ഇത്തരം ബാനറുകള്‍ സ്ഥാപിക്കണമെന്നും സംസ്ഥാന ഘടകങ്ങള്‍ക്ക് അയച്ച കത്തില്‍ ബിജെപി ജനറല്‍ സെക്രട്ടറി അരുണ്‍ സിംഗ് ആവശ്യപ്പെട്ടു. ഇതിനു പുറമെ റേഷന്‍ സഞ്ചിയില്‍ പാര്‍ട്ടി ചിഹ്നമായ താമരയുടെ ചിത്രം ഉണ്ടാവണമെന്നും നിര്‍ദ്ദേശിച്ചു.
പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന പദ്ധതി പ്രകാരം വിതരണം ചെയ്യുന്ന സൗജന്യ റേഷനാണ് പാര്‍ട്ടി പദ്ധതിയാക്കി മാറ്റുന്നത്. മാസം അഞ്ച് കിലോ ധാന്യമാണ് പദ്ധതിപ്രകാരം ഒരു കുടുംബത്തിലെ ഒരാള്‍ക്ക് ലഭിക്കുക.
Next Story
RELATED STORIES
ഒഡീഷയില്‍ പള്ളിക്ക് ബോംബെറിഞ്ഞ കേസില്‍ ഐടിഐ വിദ്യാര്‍ഥി അറസ്റ്റില്‍
29 March 2024 9:24 AM GMTഅമിത് ഷാ ഗുണ്ടയും റൗഡിയുമാണെന്ന് യതീന്ദ്ര സിദ്ധരാമയ്യ
29 March 2024 7:14 AM GMTകെജ് രിവാളിന്റെ അറസ്റ്റില്‍ പ്രതികരണവുമായി യു എന്‍; രാഷ്ട്രീയ...
29 March 2024 6:32 AM GMTപേരാമ്പ്ര അനു കൊലപാതകം; പ്രതി മുജീബ് റഹ്മാന്റെ ഭാര്യ റൗഫീന അറസ്റ്റില്‍
29 March 2024 6:25 AM GMTഎയര്‍ ഇന്ത്യ അഴിമതിക്കേസില്‍ പ്രഫുല്‍ പട്ടേലിന് ക്ലീന്‍ ചിറ്റ് നല്കി...
29 March 2024 6:22 AM GMTപാസഞ്ചര്‍ ടാക്സി 300 അടി താഴ്ചയിലേക്ക് വീണ് 10 മരണം; സംഭവം ജമ്മു...
29 March 2024 6:18 AM GMT