പാകിസ്താനില്‍ വാഹനത്തിനു നേരെ വെടിവെപ്പ്: നാലുപേര്‍ കൊല്ലപ്പെട്ടു
BY NAKN27 Nov 2020 2:14 AM GMT

X
NAKN27 Nov 2020 2:14 AM GMT
പെഷവാര്‍: പാകിസ്ഥാനിലെ നോര്‍ത്ത് വസീറിസ്ഥാന് ജില്ലയില്‍ വാഹനത്തിന് നേരെയുണ്ടായ വെടിവെപ്പില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാന്റെ അതിര്‍ത്തിയിലുള്ള ജില്ലയിലെ മിര്‍ അലി താലൂക്കില്‍ വ്യാഴാഴ്ചയാണ് സംഭവം. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ പ്രാദേശവാസിയും മറ്റ് മൂന്ന് പേരും ഡിഖാന്, അബോട്ടാബാദ്, ഗുജ്റന്വാല ജില്ലകളില്‍ നിന്നുള്ളവരുമാണ്. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും കുറ്റവാളികളെ പിടികൂടുന്നതിനായി തിരച്ചില്‍ ആരംഭിച്ചതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു
Next Story
RELATED STORIES
കോഴിക്കോട് ജില്ലയില്‍ ഒരു ദുരിതാശ്വാസ ക്യാംപ്
10 Aug 2022 7:25 PM GMTഡിഎംകെ നേതാവിനെ വാഹനം തടഞ്ഞുനിര്‍ത്തി ഓടിച്ചിട്ട് വെട്ടിക്കൊന്നു
10 Aug 2022 7:03 PM GMTഇടുക്കിയിൽ ആനക്കൊമ്പുമായി ആർഎസ്എസ് നേതാവ് അറസ്റ്റിൽ
10 Aug 2022 6:46 PM GMTഎറണാകുളം നഗരമധ്യത്തില്‍ കൊലപാതകം: മദ്യക്കുപ്പി പൊട്ടിച്ച് കഴുത്തില്‍...
10 Aug 2022 6:35 PM GMTപള്ളികളിലെ പതാക വിതരണം: ബിജെപിയുടെ സങ്കുചിത രാഷ്ട്രീയ അജണ്ട...
10 Aug 2022 6:13 PM GMTമധു കേസ്: സര്‍ക്കാരിന്റെ അലംഭാവം ഗുരുതരം; തീരാകളങ്കവും...
10 Aug 2022 6:12 PM GMT