- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സംസ്ഥാനത്തെ നാലു ജില്ലകളില്‍ നാളെ മുതല്‍ ട്രിപിള്‍ ലോക്ഡൗണ്‍
അന്തര്‍ജില്ലാ യാത്രകള്‍ക്ക് കര്‍ശന വിലക്കുണ്ടാവും
BY sudheer15 May 2021 10:18 AM GMT

X
sudheer15 May 2021 10:18 AM GMT
തിരുവനന്തപുരം: സംസ്ഥാനത്തെ നാലു ജില്ലകളില്‍ നാളെ മുതല്‍ ട്രിപിള്‍ ലോക്ഡൗണ്‍. കൊവിഡ് വ്യാപനം രൂക്ഷമായ തിരുവനന്തപുരം, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം ജില്ലകളിലാണ് ട്രിപിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സാധാരണ ലോക്ഡൗണിനെക്കാള്‍ കര്‍ശന നിയന്ത്രണങ്ങള്‍ ട്രിപിള്‍ ലോക്ഡൗള്‍ ഏര്‍പ്പെടുത്തിയ ജില്ലകളിലുണ്ടാവും. അന്തര്‍ജില്ലാ യാത്രകള്‍ക്ക് കര്‍ശന വിലക്കുണ്ടാവും. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകളുടെ പ്രവര്‍ത്തനസമയം ചുരുക്കും. ട്രിപ്പിള്‍ ലോക് ഡൗണിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ വൈകുന്നേരത്തോടെ അറിയാം.
Next Story
RELATED STORIES
ഇസ്രായേലിന്റെ ബോംബ് ഉപയോഗിച്ച് ഇസ്രായേലി സൈന്യത്തെ ആക്രമിച്ച് അല്‍...
14 Jun 2025 3:23 AM GMTനിലമ്പൂരിലും പെട്ടി വിവാദം: ഷാഫി പറമ്പിലിന്റെയും രാഹുല്‍...
14 Jun 2025 2:54 AM GMTകീഴടിയിലെ കണ്ടെത്തലുകള്‍ ബിജെപി-ആര്‍എസ്എസ് തിരക്കഥയ്ക്കെതിര്:...
14 Jun 2025 2:14 AM GMTഇന്ന് കണ്ണൂരും കാസര്‍കോടും റെഡ് അലര്‍ട്ട്
14 Jun 2025 1:48 AM GMTഹണിട്രാപ്പ് കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍
14 Jun 2025 1:40 AM GMTഇസ്രായേലിന്റെ രണ്ട് എഫ്-35 ഫൈറ്റര്‍ ജെറ്റുകള്‍ വീഴ്ത്തിയെന്ന് ഇറാന്
14 Jun 2025 1:25 AM GMT