ഖത്തറില്‍ ഫാമിലി വിസിറ്റ് വിസക്ക് ഹെല്‍ത്ത് ഇന്‍ഷുറന്‍സും റിട്ടേണ്‍ ടിക്കറ്റും നിര്‍ബന്ധം
BY NAKN26 Aug 2021 4:49 PM GMT
X
NAKN26 Aug 2021 4:49 PM GMT
ദോഹ: ഖത്തറില്‍ ഫാമിലി വിസിറ്റ് വിസ അനുവദിക്കുന്നതിന് ഹെല്‍ത്ത് ഇന്‍ഷുറന്‍സും റിട്ടേണ്‍ ടിക്കറ്റും നിര്‍ബന്ധമാണെന്നും ഇവയുടെ അഭാവത്തില്‍ നിരവധി അപേക്ഷകള്‍ തിരസ്ക്കാറുണ്ടെന്നും എമിഗ്രേഷന്‍ വകുപ്പിലെ ലഫ്റ്റനന്റ്് കേണല്‍ താരിഖ് ഈസ അല്‍ അഖീദി പറഞ്ഞു. ആഭ്യന്തര മന്ത്രാലയംം സംഘടിപ്പിച്ച വെബിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സന്ദര്‍ശക കാലാവധി മുഴുവന്‍ കവര്‍ ചെയ്യുന്ന ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഉണ്ടെങ്കില്‍ മാത്രമേ ഫാമിലി വിസിറ്റ് വിസകള്‍ അനുവദിക്കുകയുള്ളൂ.കമ്പനികള്‍ മെട്രാഷ് 2 സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സമയവും അദ്ധ്വാനവും ലാഭിക്കുവാനും കുറ്റമറ്റ സേവനം ഉറപ്പുവരുത്തുവാനും ഇത് സഹായകമാകും. മുന്നൂറോളം കമ്പനി പ്രതിനിധികള്‍ വെബിനാറില്‍ പങ്കെടുത്തു.
Next Story
RELATED STORIES
ഹരിയാനയില്‍ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസിന് തീപിടിച്ച് എട്ടുപേര്‍...
18 May 2024 6:51 AM GMTഐപിഎല്ലില്‍ ഇന്ന് ആര്‍സിബി-ചെന്നൈ പോരാട്ടം; പ്ലേ ഓഫില്‍ ആരെത്തും?
18 May 2024 6:48 AM GMTവിദേശ സന്ദര്‍ശനം നേരത്തെ അവസാനിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയനും...
18 May 2024 6:17 AM GMTപിരിവ് കൊടുക്കാത്തതിന് പമ്പയിൽ ബിജെപി നേതാക്കൾ പ്രവര്‍ത്തകരെ...
18 May 2024 6:15 AM GMTഗാര്‍ഹിക പീഡനം: പോലിസില്‍ 'ചാരപ്പണി'; രാഹുലിന് ബുദ്ധി ഉപദേശിച്ചത്...
18 May 2024 6:13 AM GMTഡല്‍ഹിയില്‍ പ്രചാരണത്തിനിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കനയ്യ കുമാറിന് നേരെ ...
18 May 2024 5:54 AM GMT