ഭക്ഷ്യവിഷബാധ: കര്‍ണാടകയില്‍ വിവാഹാഘോഷത്തില്‍ പങ്കെടുത്ത 50ഓളം പേര്‍ ആശുപത്രിയില്‍
BY BRJ14 Nov 2021 2:56 AM GMT
X
BRJ14 Nov 2021 2:56 AM GMT
ശിവമോഗ: കര്‍ണാടകയിലെ ശിവമോഗയിലെ അലഡ ഹള്ളി ഗ്രാമത്തില്‍ വിവാഹച്ചടങ്ങില്‍ പങ്കെടുത്ത് ഭക്ഷണം കഴിച്ച അമ്പതിലേറെ പേര്‍ക്ക് ഭക്ഷ്യവിഷബാധ. കടുത്ത വയറിളക്കത്തോടെയാണ് രോഗികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് മക്ഗാന്‍ ജില്ലാ ആശുപത്രിയിലെ മെഡിക്കല്‍ സൂപ്രണ്ട് ഡോ.ശ്രീധര്‍ എസ് പറഞ്ഞു.
'വ്യാഴം, വെള്ളി ദിവസങ്ങളില്‍ രാത്രിയില്‍ നൂറുകണക്കിന് ആളുകള്‍ ഭക്ഷണം കഴിച്ചു. അവരില്‍ നിരവധി പേരെ വയറിളക്കത്തിന്റെ ലക്ഷണങ്ങളോടെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവരില്‍ 50 ഓളം പേരെ ശനിയാഴ്ച രാവിലെ ശിവമോഗ ജില്ലാ ആശുപത്രി മക്ഗാനിലേക്ക് മാറ്റി' -അദ്ദേഹം പറഞ്ഞു.
നിലവില്‍ ഗുരുതരാവസ്ഥയില്ലെന്ന് ഡോ. ശ്രീധര്‍ പറഞ്ഞു.
Next Story
RELATED STORIES
ഇഷാ ഫൗണ്ടേഷനെതിരേ പരാതി; ആറുപേരെ കാണാതായെന്ന് പോലിസ്;...
28 March 2024 5:08 AM GMTവി ജോയിയുടെ പോസ്റ്റര്‍ നശിപ്പിച്ച തര്‍ക്കം; ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ...
28 March 2024 4:55 AM GMTകണ്ണൂരില്‍ മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു
25 March 2024 5:25 AM GMTആര്‍എല്‍വി രാമകൃഷ്ണനെ അധിക്ഷേപിച്ച സംഭവം; 10 ദിവസത്തിനകം റിപ്പോര്‍ട്ട് ...
24 March 2024 6:30 AM GMTചേറ്റുകുഴിയില്‍ കാറും കെഎസ്ആര്‍ടിസിയും കൂട്ടിയിടിച്ച് ആറ് വയസുകാരി...
24 March 2024 5:08 AM GMTലോറിയില്‍നിന്ന് കരിങ്കല്ല് തെറിച്ചുവീണ് സ്കൂട്ടര്‍ യാത്രികന് മരിച്ചു
19 March 2024 8:43 AM GMT