- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
രാജസ്ഥാനില്‍ പ്രളയം; വെള്ളക്കെട്ടില്‍ വീണ് നാല് കുട്ടികള്‍ മരിച്ചു
BY BRJ27 July 2022 8:19 AM GMT

X
BRJ27 July 2022 8:19 AM GMT
ജയ്പൂര്‍: മഴമൂലമുണ്ടായ വെള്ളക്കെട്ടില്‍ വീണ് രാജസ്ഥാനിലെ ജോധ്പൂരില്‍ നാല് കുട്ടികള്‍ മരിച്ചു. അനിത(15), സഞ്ജു(16), പിന്‍ടു(12), കിഷോര്‍(12) എന്നിവരാണ് മരിച്ചത്.
മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രി അശോക് ഗലോട്ട് 5 ലക്ഷം വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. മണ്‍സൂണ്‍ കാലത്ത് ആവശ്യമായ എല്ലാ മുന്‍കരുതലും എടുക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.
രാജസ്ഥാനിലെ പലയിടങ്ങളിലും മഴ ശക്തമായി തുടരുകയാണ്. ജോധ്പൂര്‍, ജലോര്‍, ജയ്പൂര്‍, ചിറ്റോര്‍ഗഡ്, അജ്മീര്‍, സവായ് മധോപൂര്‍, ബന്‍സ്വാര, രാജ്‌സമന്ദ്, ദുംഗര്‍പൂര്‍, കോട്ട, സിരോഹി, പാലി, നാഗൗര്‍ ജില്ലകളിലാണ് മഴ കൂടുതലുള്ളത്.
ഭില്‍വാര നഗരത്തില്‍ 24 മണിക്കൂറിനുളളില്‍ 21 സെമീറ്റര്‍ മഴ പെയ്തു. അടുത്ത മൂന്ന് ദിവസവും മഴ തുടരാനാണ് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Next Story
RELATED STORIES
ഒരു ഇസ്രായേലി യുദ്ധവിമാനം കൂടി വീഴ്ത്തി ഇറാന്
18 Jun 2025 7:46 AM GMTബാലരാമപുരം കൊലപാതകം; മാതാവ് ശ്രീതുവാണ് കുഞ്ഞിനെ കൊന്നതെന്ന് പ്രതി
18 Jun 2025 7:45 AM GMTപ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിച്ചു
18 Jun 2025 7:21 AM GMTവീണ്ടും തെരുവുനായ ആക്രമണം; കണ്ണൂരില്‍ പതിനാറു പേര്‍ക്ക് കടിയേറ്റു
18 Jun 2025 6:19 AM GMTവീണിടത്തുരുണ്ട്...; ചരിത്രത്തെ ചരിത്രമായി കാണണമെന്ന് എംവി ഗോവിന്ദന്
18 Jun 2025 5:49 AM GMTഇടതുപക്ഷം സഹകരിച്ചിട്ടുള്ളത് ജനതാ പാര്‍ട്ടിയുമായി, നിലപാട് ഒന്നേ...
18 Jun 2025 5:24 AM GMT