Latest News

ഒമിക്രോണ്‍ ബാധിച്ച് ആദ്യ മരണം ബ്രിട്ടനില്‍

ഒമിക്രോണ്‍ ബാധിച്ച് ആദ്യ മരണം ബ്രിട്ടനില്‍
X

ലണ്ടന്‍: കൊവിഡിന്റെ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ച് ആദ്യ മരണം ബ്രിട്ടനില്‍ റിപോര്‍ട്ട് ചെയ്തു. പ്രധാനമന്ത്രി ബോറിസ് ജോണ്‍സനാണ് ഒമിക്രോണ്‍ മരണം സ്ഥിരീകരിച്ചത്. ബ്രിട്ടനിലെ ആകെ കൊവിഡ് രോഗികളില്‍ നല്‍പത് ശതമാനം ഒമിക്രോണാണ്.

നവംബര്‍ 27ാം തിയ്യതിയാണ് യുകെയില്‍ ആദ്യ ഒമിക്രോണ്‍ കേസ് റിപോര്‍ട്ട് ചെയ്തത്. പൗരന്മാര്‍ ബൂസ്റ്റര്‍ ഡോസ് എടുക്കണമെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ നിര്‍ദേശിച്ചു.

ഇന്ത്യയില്‍ 38 പേര്‍ക്കാണ് ഒമിക്രോണ്‍ കൊവിഡ് സ്ഥിരീകരിച്ചത്. കേരളത്തിലും ഒരാള്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു.

Next Story

RELATED STORIES

Share it