ഗ്യാസ് സ്റ്റൗവില്‍ നിന്നും തീ പടര്‍ന്ന് മൂന്നു പേര്‍ക്ക് ഗുരുതര പൊള്ളലേറ്റു
ഗ്യാസ് സ്റ്റൗവില്‍ നിന്നും തീ പടര്‍ന്ന് മൂന്നു പേര്‍ക്ക് ഗുരുതര പൊള്ളലേറ്റു തിരുവനന്തപുരം: ഗ്യാസ് സ്റ്റൗവില്‍ നിന്നും തീ പടര്‍ന്ന് പൊള്ളലേറ്റ മൂന്നു പേരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീട്ടുടമസ്ഥനായ ആറ്റിങ്ങല്‍ തോട്ടവാരം സ്വദേശി രവീന്ദ്രന്‍ (50), ആറ്റിങ്ങല്‍ സുധാ ഗ്യാസ് ഏജന്‍സിയിലെ മെക്കാനിക്കുകളായ മുരളി (50), സുധീര്‍ (36) എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതില്‍ സാരമായി പൊള്ളലേറ്റ രവീന്ദ്രന്‍ ബേണ്‍സ് ഐസിയുവില്‍ ചികിത്സയിലാണ്. മറ്റു രണ്ടു പേരെ അഞ്ചാം വാര്‍ഡില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകീട്ടോടെ ആറ്റിങ്ങല്‍ തോട്ടവാരത്താണ് അപകടം. തോട്ടവാരത്തെ വീട്ടില്‍ കേടായ ഗ്യാസ് സ്റ്റൗവിന്റെ തകരാര്‍ പരിഹരിക്കവെ തീ പടര്‍ന്നു പിടിച്ചാണ് അപകടമുണ്ടായത്.
BY SRF29 Jan 2019 3:47 PM GMT

X
SRF29 Jan 2019 3:47 PM GMT
തിരുവനന്തപുരം: ഗ്യാസ് സ്റ്റൗവില്‍ നിന്നും തീ പടര്‍ന്ന് പൊള്ളലേറ്റ മൂന്നു പേരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീട്ടുടമസ്ഥനായ ആറ്റിങ്ങല്‍ തോട്ടവാരം സ്വദേശി രവീന്ദ്രന്‍ (50), ആറ്റിങ്ങല്‍ സുധാ ഗ്യാസ് ഏജന്‍സിയിലെ മെക്കാനിക്കുകളായ മുരളി (50), സുധീര്‍ (36) എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതില്‍ സാരമായി പൊള്ളലേറ്റ രവീന്ദ്രന്‍ ബേണ്‍സ് ഐസിയുവില്‍ ചികിത്സയിലാണ്. മറ്റു രണ്ടു പേരെ അഞ്ചാം വാര്‍ഡില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകീട്ടോടെ ആറ്റിങ്ങല്‍ തോട്ടവാരത്താണ് അപകടം. തോട്ടവാരത്തെ വീട്ടില്‍ കേടായ ഗ്യാസ് സ്റ്റൗവിന്റെ തകരാര്‍ പരിഹരിക്കവെ തീ പടര്‍ന്നു പിടിച്ചാണ് അപകടമുണ്ടായത്.
Next Story
RELATED STORIES
കോഴിക്കോട് കൂടരഞ്ഞിയില്‍ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് രണ്ടു മരണം
10 Jun 2023 2:57 PM GMTഉത്തര്‍പ്രദേശില്‍ ബിജെപി നേതാവ് വീട്ടിനുള്ളില്‍ വെടിയേറ്റു മരിച്ച...
10 Jun 2023 2:51 PM GMTമല്‍സ്യബന്ധനത്തിനിടെ യന്ത്രത്തകരാര്‍; താനൂരില്‍ കടലില്‍ കുടുങ്ങിയ...
10 Jun 2023 2:21 PM GMTവ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദം: കെ വിദ്യയുടെ വീട്ടില്‍ പരിശോധന;...
10 Jun 2023 1:56 PM GMTകേരളാ സര്‍വകലാശാലയിലെ 37 പേരുടെ ബിരുദസര്‍ട്ടിഫിക്കറ്റ് റദ്ദാക്കാന്‍...
10 Jun 2023 1:21 PM GMTകളിക്കുന്നതിനിടെ മരക്കൊമ്പ് വീണ് എട്ടുവയസ്സുകാരന് മരണപ്പെട്ടു
10 Jun 2023 1:11 PM GMT