Latest News

ഗുരുഗ്രാമിലെ ചേരികളില്‍ അഗ്നിബാധ

ഗുരുഗ്രാമിലെ ചേരികളില്‍ അഗ്നിബാധ
X

ഗുരുഗ്രാം: ഗുരുഗ്രാമിലെ ബസായ് ഗ്രാമത്തോട് ചേര്‍ന്നു കിടക്കുന്ന ചേരികളില്‍ അഗ്നിബാധ. നിരവധി അഗ്നിശമന വാഹനങ്ങള്‍ പ്രദേശത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.

മാലിന്യം കൂട്ടിയിട്ടിരുന്ന പ്രദേശത്താണ് അഗ്നിബാധയുണ്ടായത്.


നിരവധി കുടിലുകള്‍ കത്തിപ്പോയി. പ്രദേശത്ത് പുക നിറഞ്ഞിരിക്കുകയാണ്. ഇതുവരെയും മരണങ്ങളോ മറ്റ് അപകടങ്ങളോ റിപോര്‍ട്ട് ചെയ്തിട്ടില്ലെന്ന് അഗ്നിശമന ഉദ്യോഗസ്ഥന്‍ ദേവേന്ദ്ര കുമാര്‍ പറഞ്ഞു.

കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നതേയുള്ളൂ.

Next Story

RELATED STORIES

Share it