Latest News

കോഴിക്കോട് പാളയം മാര്‍ക്കറ്റില്‍ തീപ്പിടുത്തം

കോഴിക്കോട് പാളയം മാര്‍ക്കറ്റില്‍ തീപ്പിടുത്തം
X

കോഴിക്കോട്: പാളയം മാര്‍ക്കറ്റില്‍ തീപ്പിടുത്തം. എം. എം അലി റോഡിലെ ഉമ്മര്‍ മേന്‍ഷന്‍ ബില്‍ഡിംഗിന്റെ രണ്ടാം നിലയിലെ ഗോഡൗണിലാണ് തീപ്പിടുത്തമുണ്ടായത്. പ്ലാസ്റ്റിക് കവര്‍ കമ്പനിയുടെ ഗോഡൗണാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്

വൈകീട്ട് 4 മണിക്ക് ഗോഡൗണില്‍ ഉത്പ്പന്നങ്ങള്‍ എത്തിച്ച് തൊഴിലാളികള്‍ മടങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് തീപ്പിടുത്തമുണ്ടായത്. കെട്ടിടത്തില്‍ നിന്ന് പുക ഉയരുന്നത് കണ്ട് സമീപത്തെ കച്ചവടക്കാരാണ് ഫയര്‍ ഫോഴ്സില്‍ വിവരമറിയിച്ചത്.

Next Story

RELATED STORIES

Share it