യോഗ ചെയ്യുന്നതിനിടെ തലയടിച്ച് വീണു; മുന്‍ കേന്ദ്രമന്ത്രി ഓസ്‌കാര്‍ ഫെര്‍ണാണ്ടസിന് ഗുരുതര പരിക്ക്
BY NAKN20 July 2021 6:32 PM GMT
X
NAKN20 July 2021 6:32 PM GMT
മംഗളൂരു: യോഗ ചെയ്യുന്നതിനിടെ തലയടിച്ച് വീണ് പരുക്കേറ്റ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ ഡോ. ഓസ്‌കാര്‍ ഫെര്‍ണാണ്ടസ് ഗുരുതരാവസ്ഥയില്‍. തലയ്ക്ക് ഗുരുതര പരുക്കേറ്റ ഇദ്ദേഹം മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. 80 കാരനായ ഓസ്‌കാര്‍ ഫെര്‍ണാണ്ടസ് അത്യാഹിത വിഭാഗത്തിലാണ്.
രാവിലെ യോഗ ചെയ്യുന്നതിനിടെയായിരുന്നു അപകടമെങ്കിലും പറയത്തക്ക പ്രശ്‌നങ്ങളൊന്നും ഇല്ലായിരുന്നതിനാല്‍ അദ്ദേഹം വീഴ്ച അവഗണിച്ചു. വൈകിട്ട് പതിവായി നടത്തുന്ന വൈദ്യ പരിശോധനകള്‍ക്കായി ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് രക്തം കട്ടപിടിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയത്. രാത്രിയോടെ അദ്ദേഹം അബോധാവസ്ഥയിലായി.
Next Story
RELATED STORIES
ഹസനിലെ സിറ്റിങ് എം പിയായ സ്ഥാനാര്‍ഥിയുടെ അശ്ലീല വീഡിയോ പുറത്ത്;...
28 April 2024 2:20 PM GMTകോണ്‍ഗ്രസ് അധികാരത്തില്‍വന്നാല്‍ ബീഫ് കഴിക്കാന്‍ അനുമതി നല്‍കും;...
28 April 2024 6:38 AM GMTഇ പി എന്ന പാപി
27 April 2024 1:30 PM GMTഅമേരിക്കയില്‍ കാറപകടത്തില്‍ മൂന്ന് ഇന്ത്യന്‍ സ്ത്രീകള്‍ മരണപ്പെട്ടു
27 April 2024 10:13 AM GMTകെ കെ എസ് ദാസിന്റെ വേര്‍പാടില്‍ എസ് ഡിപിഐ അനുശോചിച്ചു
27 April 2024 10:04 AM GMTഅജ്മീറില്‍ പള്ളിയില്‍ക്കയറി ഇമാമിനെ തല്ലിക്കൊന്നു
27 April 2024 9:54 AM GMT