ഫാത്തിമ അഷ്‌റഫ് ജില്ലാ പ്രസിഡന്റ്; കണ്ണൂര്‍ ജില്ലയില്‍ നാഷണല്‍ വിമന്‍സ് ഫ്രണ്ടിന് പുതിയ ഭാരവാഹികളായി
BY BRJ14 Sep 2021 12:05 PM GMT
X
BRJ14 Sep 2021 12:05 PM GMT
കണ്ണൂര്‍: നാഷണല്‍ വിമന്‍സ് ഫ്രണ്ട് (എന്‍ഡബ്ല്യൂഎഫ്) കണ്ണൂര്‍ ജില്ലയ്ക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ജില്ലാ പ്രസിഡന്റായി ഫാത്തിമ അഷ്‌റഫിനെ(വളപട്ടണം)യും ജില്ലാ സെക്രട്ടറിമാരായി സലീല ബഷീര്‍ (മാഹി), നാദിയ പി (കണ്ണൂര്‍) എന്നിവരെയും തിരഞ്ഞെടുത്തു. കമ്മിറ്റി അംഗമായി അസ്മ ഖലീല്‍ (തലശ്ശേരി)യെയും തിരഞ്ഞെടുത്തു. 2021-23 വരെയാണ് പുതിയ കമ്മിറ്റിയുടെ കാലാവധി.
കരുണ ഓഡിറ്റോറിയത്തില്‍ വെച്ചു നടന്ന ഡെലിഗേറ്റ് മീറ്റ് എന്‍ഡബ്‌ള്യൂഎഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഷാഹിന ടി ഉദ്ഘാടനം ചെയ്തു, സംസ്ഥാന ജനറല്‍ സെക്രട്ടറി തന്നെയാണ് ഭാരവാഹികളെയും പ്രഖ്യാപിച്ചത്. ഷമീന എസ് വി യോഗത്തില്‍ അധ്യക്ഷത വഹിച്ചു. നാദിയ പി നന്ദി പറഞ്ഞു.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT