ഒന്നര വയസുകാരിക്ക് നേരേ അച്ഛന്റെ ക്രൂരത; തേപ്പുപെട്ടി കൊണ്ട് പൊള്ളലേല്‍പ്പിച്ചു, അറസ്റ്റ്
BY NSH1 July 2022 5:35 PM GMT
X
NSH1 July 2022 5:35 PM GMT
തിരുവനന്തപുരം: വിഴിഞ്ഞത്ത് ഒന്നര വയസ്സുകാരിക്ക് നേരേ അച്ഛന്റെ കണ്ണില്ലാത്ത ക്രൂരത. കുട്ടിയുടെ കാലില്‍ അച്ഛന്‍ തേപ്പുപെട്ടി കൊണ്ട് പൊള്ളലേല്‍പ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അച്ഛന്‍ മുല്ലൂര്‍ സ്വദേശി അഗസ്റ്റിനെ പോലിസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ മുത്തശ്ശിയുടെ പരാതിയിലാണ് നടപടി.
മദ്യലഹരിയിലാണ് അഗസ്റ്റിന്‍ കുട്ടിക്കുനേരേ ക്രൂരത കാട്ടിയത്. മുമ്പും ഇയാള്‍ സമാനമായ തരത്തില്‍ കുട്ടിയോട് ക്രൂരത ചെയ്തിട്ടുണ്ട്. പ്ലാസ്റ്റിക് ഉരുക്കി കുട്ടിയുടെ നെഞ്ചില്‍വച്ച് പൊള്ളലേല്‍പ്പിച്ചിരുന്നു. കുട്ടിയുടെ അമ്മയുടെ പരാതിയില്‍ പോലിസ് ഇയാളെ കസ്റ്റഡിയിലെടുത്തെങ്കിലും ആവര്‍ത്തിക്കരുതെന്ന താക്കീതോടെ അന്ന് കേസെടുക്കാതെ വിട്ടയച്ചിരുന്നു.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT