- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തൃക്കാക്കരയിലെ ഇടത് സ്ഥാനാര്‍ത്ഥിക്കെതിരേ വ്യാജ അശ്ലീല വീഡിയോ: യൂത്ത് ലീഗ് നേതാവിനെതിരേ കേസ്
BY BRJ28 May 2022 7:41 AM GMT

X
BRJ28 May 2022 7:41 AM GMT
കേളകം: തൃക്കാക്കരയില്‍ ഇടത് മുന്നണി സ്ഥാനാര്‍ത്ഥിക്കെതിരേ വ്യാജ, അശ്ലീല വീഡിയോ പ്രചരിപ്പിച്ച കേസില്‍ യൂത്ത് ലീഗ് ജില്ലാ നേതാവിനെതിരേ കേസ്. അടക്കാത്തോട് സ്വദേശി അബ്ദുള്‍ റഹിമാനെതിരേയാണ്(36) കേസെടുത്തത്.
ടി കെ ഷുക്കൂര്‍, ശിവദാസ് എന്നീ രണ്ട് പേര്‍ ഈ കേസില്‍ നേരത്തെ അറസ്റ്റിലായിട്ടുണ്ട്. ഐടി ആക്റ്റിലെ വകുപ്പ് 67, ജനപ്രാതിനിധ്യ നിയമത്തിലെ 123 എന്നിവ അനുസരിച്ചാണ് കേസെടുത്തിട്ടുളളത്.
കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, കൊല്ലം ജില്ലകളില്‍നിന്നുള്ളവരാണ് വീഡിയോ പ്രദര്‍ശിച്ചതെന്ന് പോലിസ് ആരോപിക്കുന്നു.
തൃക്കാക്കരയിലെ ഇടത് സ്ഥാനാര്‍ത്ഥി ജോ ജോസഫിനെതിരേയാണ് അശ്ലീല വീഡിയോകള്‍ പ്രചരിപ്പിച്ചത്.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















