മധ്യപ്രദേശില്‍ കുഴല്‍ക്കിണറ്റില്‍ വീണ എട്ട് വയസ്സുകാരന് മരിച്ചു
BY NSH15 March 2023 12:54 PM GMT
X
NSH15 March 2023 12:54 PM GMT
ഭോപാല്‍: മധ്യപ്രദേശിലെ വിദിഷ ജില്ലയില്‍ കുഴല്‍ക്കിണറ്റില്‍ വീണ എട്ടുവയസ്സുകാരന് മരിച്ചു. കുഴല്‍ക്കിണറ്റില്‍നിന്ന് കുട്ടിയെ പുറത്തെടുത്തിരുന്നു. എന്നാല്‍, ആശുപത്രിയിലെത്തിയപ്പോള്‍ മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ 11 നാണ് കുട്ടി 60 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണത്. 15 മണിക്കൂറിലധികമായി 43 അടി താഴ്ചയില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. എസ്ഡിആര്എഫിന്റെ മൂന്ന് ടീമുകളും എന്‍ഡിആര്‍എഫിന്റെ ഒരു ടീമും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
Next Story
RELATED STORIES
ബദ്ര് നമ്മോട് പറയുന്നത്|റമദാന് വിചാരം എപ്പിസോഡ് 18
28 March 2024 6:38 AM GMTമെസിയുടെ ഗോള്വേട്ടയ്ക്കടുത്ത് സുനില്‍ ഛേത്രി
27 March 2024 2:40 PM GMTഒഡീഷയില്‍ മസ്ജിദിനു നേരെ ബോംബേറ്
27 March 2024 8:48 AM GMTകുടുംബ ബന്ധങ്ങള്‍ കാത്തുസൂക്ഷിക്കുക|റമദാന് വിചാരം എപ്പിസോഡ്...
27 March 2024 6:02 AM GMTപള്ളി മതിലുകളില്‍ 'ജയ് ശ്രീറാം' എഴുതി ഹോളിയുടെ മറവിലും...
26 March 2024 12:24 PM GMTജെഎൻയുവിനെ നയിക്കാൻ ദലിത് വിദ്യാർഥി
25 March 2024 5:16 PM GMT