Latest News

പാലക്കാട് റെയില്‍വേസ്റ്റേഷനില്‍ മയക്കുമരുന്നുവേട്ട

പാലക്കാട് റെയില്‍വേസ്റ്റേഷനില്‍ മയക്കുമരുന്നുവേട്ട
X

ഒലവക്കോട്: പാലക്കാട് റെയില്‍വേസ്റ്റേഷനില്‍ മയക്കുമരുന്ന് പിടിച്ചു. 5 കിലോ ഹാഷിഷ് ഓയിലാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തു.

ഇടുക്കി സ്വദേശികളായ അനൂഷ് കുര്യന്‍, ആല്‍ബിന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ഇപ്പോള്‍ പിടികൂടിയ മയക്കുമരുന്നിന് അന്താരാഷ്ട്ര വിപണിയില്‍ 10 കോടി വില വരും.

Next Story

RELATED STORIES

Share it