- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഗുണനിലവാരമില്ലാത്തതുകൊണ്ട് നിരോധിച്ച മരുന്നുകളുടെ പട്ടിക ഡ്രഗ് കണ്‍ട്രോള്‍ പുറത്തുവിട്ടു

തിരുവനന്തപുരം: സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ മരുന്നു ബാച്ചുകളുടെ വിതരണവും വിൽപ്പനയും സംസ്ഥാനത്ത് നിരോധിച്ചതായി ഡ്രഗ്‌സ് കൺട്രോളർ അറിയിച്ചു. മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും തിരികെ വിതരണക്കാരന് നൽകി വിശദാംശങ്ങൾ ബന്ധപ്പെട്ട ജില്ലാ ഡ്രഗ്‌സ് കൺട്രോൾ അധികാരികളെ അറിയിക്കണം. നിരോധിച്ചവയില്‍ പാരസെറ്റമോള്‍ ഗുളികകളും ഹാന്‍ഡ് സാനിറ്റൈസറുകളും ഉള്‍പ്പെടുന്നു.
മരുന്നിന്റെ പേര്, ഉദ്പാദകർ, ബാച്ച് നമ്പർ, കാലാവധി എന്ന ക്രമത്തിൽ:
1. Paracetamol Tablets IP, M/s. The Pharmaceuticals and Chemicals Travancore (P) Ltd, Thiruvananthapuram, T 3810, 08/2022.
2. Calcium with Vitamin D3 Tablets IP (CALCIUM WITH CHOLECALCIFEROL TABLETS) Shel D-HD, M/s. Thrift Pharmaceuticals Pvt. Ltd, Khasra, U.K., THT-21831, 11/2023.
3. Paracetamol and Diclofenac Potassium Tablets VALET-PM, M/s. Suraksha Pharma Pvt Ltd, 410, Karondi, Roorkee, Uttarakhand, MAC90820, 07/2023.
4. AMOPIN-5, Amlodipine Tablets IP, M/s. Finecure Pharmaceuticals Ltd, Shimla Pistaur, Malsa Road, Kichha, Udhamsingh Nagar- 263148, Uttarakhand, AMP1001, 01/2024.
5. Glibenclamide(5mg) and Metformin(500mg) Tablets IP, M/s. Pure and Cure Health Care Pvt. Ltd, Plot No. 26A, 27-30, Sector 8A, IIE, SIDCUL, Uttarakhand, PWOAK 58, 04/2023.
6. Losartan Potassium Tabs IP 50mg, M/s. Vivek Pharmachem (India) Ltd, NH-8, Chimanpura, Amer, Jaipur-303102, LPT 20024, 09/2022.
7. SYMBEND(Albendazole Tablets IP), M/s. Symbiosis Pharmaceuticals Pvt Ltd, Suketi Road, Kala-Amb, Himachal Pradesh, ST20-071, 04/2022.
8. Bisoprolol Fumarate Tablets USP 5mg (ZABESTA), M/s. USV Pvt. Ltd, AT-324, Sompura Indl Area, 1st Stage, Bengaluru, 56000540, 03/2023.
9. Citicoline Sodium Tablets IP 500mg, M/s. Meril Pharma (P) Ltd, Plot No-212, Raipur, Bhagwanpur, Roorkee, UK-247667, T-210516, 07/2022.
10. Hand Sanitizer by Rhombus 1-Propanol, 2-Propanol and Macetronium Ethyil Sulphate Solution, M/s. Aan Pharma Pvt Ltd, 816/1, Gujarath, Rakanpur, 292, 05/2022.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















