സ്ത്രീധന പീഢനം; പോലിസ് ശക്തമായ നടപടി സ്വീകരിക്കണം; പീഢന കേസുകള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേക കോടതി പരിഗണനയിലെന്നും മുഖ്യമന്ത്രി
സ്ത്രീകള്‍ക്ക് നിര്‍ഭയമായി പോലിസ് സ്റ്റേഷനുകളിലെത്തി പരാതിപ്പെടാന്‍ കഴിയണമെന്നും മുഖ്യമന്ത്രി
BY sudheer26 Jun 2021 10:37 AM GMT
X
sudheer26 Jun 2021 10:37 AM GMT
തിരുവനന്തപുരം: സ്ത്രീധന പീഢന കേസുകള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേക കോടതികള്‍ പരിഗണനയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പോലിസ് ഭവന നിര്‍മാണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സംഭവങ്ങള്‍ നാടിന് അപമാനമാണ്. സ്ത്രീധന പീഢനങ്ങള്‍ക്കെതിരേ പോലിസ് ശക്തമായ നടപടിയെടുക്കണം. കേസുകള്‍ നീണ്ടു പോകരുത്. സ്ത്രീകള്‍ക്ക് നിര്‍ഭയമായി പോലിസ് സ്റ്റേഷനുകളിലെത്തി പരാതിപ്പെടാന്‍ കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Next Story
RELATED STORIES
ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ...
23 April 2024 2:14 PM GMTകുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMT