- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഏകാധിപത്യമാണ് ഏക പരിഹാരം; കാര്‍ഷിക നിയമം പിന്‍വലിക്കാനുള്ള തീരുമാനത്തില്‍ നിരാശ പ്രകടിപ്പിച്ച് കങ്കണ റണാവത്ത്

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ കാര്‍ഷിക നിയമം പിന്‍വലിക്കാനുള്ള തീരുമാനത്തില്‍ നിരാശ പ്രകടിപ്പിച്ച് ബോളിവുഡ് നടി കങ്കണ റണാവത്ത്. നിയമം പിന്‍വലിച്ചത് നാണക്കേടാണെന്നും അവര്‍ അഭിപ്രായപ്പെട്ടു. നിയമം പിന്‍വലിച്ച നടപടി തന്നെ നിരാശപ്പെടുത്തിയെന്ന് അഭിപ്രായപ്പെട്ട കങ്കണ പുതിയ തീരുമാനം നാണം കെട്ടതായിപ്പോയെന്നും കുറ്റപ്പെടുത്തി.
''ദുഃഖകരം, നാണക്കേട്, അനുചിതം. പാര്‍ലമെന്റിന് പകരം തെരുവിലെ ജനങ്ങള്‍ നിയമങ്ങള്‍ ഉണ്ടാക്കാന്‍ തുടങ്ങിയിട്ടുണ്ടെങ്കില്‍ ഇതും ഒരു ജിഹാദി രാഷ്ട്രമാണ്. ഇതാഗ്രഹിച്ച എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍''- കങ്കണ ട്വീറ്റ് ചെയ്തു.
രാജ്യം ഉറങ്ങിക്കിടക്കുമ്പോള്‍ ലാത്തിയും ഏകാധിപത്യവുമാണ് ഏക പരിഹാരം എന്നെഴുതിയ രണ്ടാമത്തെ ട്വീറ്റിനൊപ്പം മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ചിത്രവും കങ്കണ പങ്കുവച്ചു. ഇന്ദിരാഗാന്ധിയുടെ 104ാം ജന്മദിനമാണ് ഇന്ന്.
കഴിഞ്ഞ വര്‍ഷം പാര്‍ലമെന്റ് പാസ്സാക്കിയ 3 കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന് ഇന്ന് രാവിലെ പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















